Archive

Back to homepage
World

ദക്ഷിണ ചൈനാ കടല്‍: ചൈനയ്ക്ക് ഒബാമയുടെ താക്കീത്

വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതില്‍നിന്നും ചൈന പിന്തിരിയണമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങളെ പേടിപ്പെടുത്തുന്നതാണു ചൈനയുടെ നീക്കങ്ങളെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു മുന്‍പ് സിഎന്‍എന്നുമായി നടത്തിയ അഭിമുഖത്തിലാണ്

World

സിറിയയില്‍ സ്‌ഫോടന പരമ്പര: 43 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന തീരപ്രദേശനഗരങ്ങളായ ടാര്‍ട്ടസില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 43ാളം പേര്‍ കൊല്ലപ്പെട്ടു. 45ലേറെ പേര്‍ക്ക് മാരകമായി മുറിവേറ്റതായും റിപ്പോര്‍ട്ടുണ്ട്. ടാര്‍ട്ടസ് നഗരത്തിന് പുറത്ത് റഷ്യയുടെ നാവികആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തും സ്‌ഫോടനം

Politics

വിഘടനവാദികള്‍ മനുഷ്യത്വത്തില്‍ വിശ്വാസമില്ലാത്തവര്‍

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്കു തയാറാകാതിരുന്ന വിഘടനവാദികള്‍ക്കെതിരേ തുറന്നടിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്രം നിയോഗിച്ച സര്‍വകക്ഷി സംഘങ്ങളുമായി ഹുറിയത്ത് നേതാക്കള്‍ ചര്‍ച്ചയ്ക്കു തയാറാവാതിരുന്നത് മനുഷ്യത്വമില്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സമാധാന ചര്‍ച്ചയ്ക്ക് തയാറാവാതിരുന്നവര്‍ മനുഷ്യത്വമുളളവരോ കശ്മീരികളോ ജനാധിപത്യവാദികളോ അല്ല.

World

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സോള്‍: ഉത്തരകൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തിങ്കളാഴ്ച പരീക്ഷിച്ചതായി ദക്ഷിണ കൊറിയയുടെ സംയുക്ത സേനാ തലവന്റെ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരകൊറിയയുടെ കിഴക്ക് തീരത്തുള്ള കടലിലാണു പരീക്ഷണം നടത്തിയത്. മൂന്ന് മിസൈലുകളും മധ്യദൂര മിസൈലുകളാണെന്നും 1,000 കിലോമീറ്റര്‍ പിന്നിടാന്‍ പ്രാപ്തിയുള്ളതാണെന്നും

Politics Slider

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ഓണാഘോഷം; ഉദ്ഘാടനത്തിനു മന്ത്രിമാര്‍

തിരുവനന്തപുരം: ഓഫിസ് സമയത്ത് ഓണാഘോഷം വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഗണിച്ചു. ജോലി സമയത്ത് സെക്രട്ടേറിയറ്റിലും അനക്‌സിലും പൂക്കളമിട്ടും ഓണപ്പാട്ടുകള്‍ ആലപിച്ചും ആഘോഷം പൊടിപൊടിച്ചു. മന്ത്രിമാരായി കെ.ടി. ജലീലും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആഘഷത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസിനു

FK Special

ബലോച് നയ വ്യതിയാനത്തിന്റെ പരിണിതഫലങ്ങള്‍

സന്തോഷ് മാത്യു പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലോചിസ്ഥാനില്‍ അസ്വസ്ഥതകള്‍ പടരുമ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അതീവ സന്തോഷത്തിലാണ്. കാരണം 44 ശതമാനത്തോളം പാക്കിസ്ഥാന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വലിയ പ്രവിശ്യയിലുണ്ടാകുന്ന ഓരോ അസ്വസ്ഥതകളും പാക്കിസ്ഥാന്‍ നമ്മുടെ കശ്മീരില്‍ ചെയ്തുകൂട്ടുന്ന പരാക്രമങ്ങള്‍ക്കുള്ള

Editorial

സമാധാനം ആഗ്രഹിക്കാത്ത വിഘടനവാദികള്‍

സമാധാന മാര്‍ഗ്ഗം എന്നൊന്നില്ലെന്ന് കശ്മീരി നേതാക്കളും ജനങ്ങളും തിരിച്ചറിയണമെന്നായിരുന്നു ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യദ് സലാഹുദ്ദീന്‍ ഞായറാഴ്ച്ച പ്രഖ്യാപിച്ചത്. കശ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും അയാള്‍ ആക്രോശിച്ചു. ഈ നയം ശിരസാ വഹിക്കുന്നതിനുള്ള ഉദ്ദേശ്യമാണോ സയിദ് അലി ഷാ ഗീലാനിയടക്കമുള്ള

Editorial

ചൈനയുടെ വാക്ക് പൂര്‍ണമായും വിശ്വസിക്കേണ്ട

ജി20 ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെ ഹാങ്‌സൗവില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച്ച ചര്‍ച്ച നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ അടുത്ത കാലത്ത് ഉടലെടുത്ത ആശങ്കകള്‍ അകറ്റുമെന്ന പ്രതീക്ഷയാണ് പലര്‍ക്കും നല്‍കിയത്. ഇന്ത്യയുമായി ഉണ്ടാക്കിയെടുത്ത

Sports

യുവരാജ് സിംഗ് ഫാഷന്‍ രംഗത്തേക്ക്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് വസ്ത്ര വ്യാപാര രംഗത്തേക്ക്. യു ഡബ്ല്യു സി ഫാഷന്‍ എന്നാണ് യുവരാജിന്റെ പുതിയ സംരംഭത്തിന്റെ പേര്. നൂതന ഫാഷനിലുള്ള വസ്ത്രങ്ങള്‍ നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും യുവികാന്‍

Sports

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: ധോണിക്കെതിരായ ക്രിമിനല്‍ നടപടി റദ്ദാക്കി

  ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ടീം ഇന്ത്യ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി റദ്ദാക്കി. ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജില്‍ മഹാവിഷ്ണുവിന്റെ രൂപത്തില്‍ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി

Sports

ദുലീപ് ട്രോഫി: രണ്ടാം മത്സരത്തിലും മികച്ച പ്രകടനവുമായി ഗൗതം ഗംഭീര്‍

  നോയിഡ: ദുലീപ് ട്രോഫി ചുതുര്‍ദിന ടെസ്റ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത് ടീം ഇന്ത്യ മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. മറ്റ് താരങ്ങളും മികവ് പുലര്‍ത്തിയതോടെ സുരേഷ് റെയ്‌നയുടെ ഇന്ത്യ ഗ്രീനിനെതിരെ ഗൗതം ഗംഭീര്‍ നയിക്കുന്ന

Uncategorized

ആരോണ്‍ ഫിഞ്ചും ക്രിസ് ലിനും ഓസ്‌ട്രേലിയന്‍ ടീമിന് പുറത്ത്

മെല്‍ബണ്‍: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ആരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍ എന്നിവര്‍ പുറത്ത്. പരിക്കേറ്റതാണ് ഇരു താരങ്ങള്‍ക്കും തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഫിഞ്ചിന്റെ വലത്തെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ക്രിസിന്റെ പരിക്ക് തോളിലാണ്. ടീം

Sports

യുഎസ് ഓപ്പണ്‍: റാഫേല്‍ നദാല്‍ പുറത്ത്

  ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും മുന്‍ കിരീട ജേതാവായ റാഫേല്‍ നദാല്‍ പുറത്തായി. ഫ്രാന്‍സിന്റെ 26-ാം റാങ്കുകാരനായ ലൂക്കാസ് പ്യൂലെയാണ് സ്പാനിഷ് താരത്തെ പരാജയപ്പെടുത്തിയത്. നാല് മണിക്കൂറും ഏഴ് മിനുറ്റും നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍ 6-1, 2-6,

Sports

ലോകകപ്പ് യോഗ്യത: ജര്‍മനിക്ക് തകര്‍പ്പന്‍ ജയം

  ഓസ്‌ലോ: ലോകകപ്പ് ഫുട്‌ബോളിന്റെ യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക് ടീമുകള്‍ക്ക് ജയം. മറ്റ് മത്സരങ്ങളില്‍ സ്‌കോട്ട്‌ലാന്‍ഡും അസര്‍ബൈജാനും വിജയിച്ചു. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ നോര്‍വെയെയാണ് ജര്‍മനി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോക

Tech

യൂബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിരത്തിലിറക്കി

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ യുബര്‍ അവരുടെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിരത്തിലിറക്കിയതായി എസ്ഫിസ്റ്റ് റിപ്പോര്‍ട്ട്. ട്രേഡ്മാര്‍ക്കുള്‍പ്പെടെ യുബറിന്റെ ഗവേഷണ സംരംഭമായ യൂബര്‍ എടിസി ലോഗോയും പതിപ്പിച്ച കാറിന്റെ വീഡിയോ ദൃശ്യങ്ങളും എസ്ഫിസ്റ്റ് പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍