Archive

Back to homepage
Slider Top Stories

കാവേരി വിധി: കര്‍ണാടക കത്തുന്നു

  ബെംഗലൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതിനെതിരെ കര്‍ണ്ണാടകയില്‍ വന്‍ പ്രതിഷേധം. എഴുനൂറോളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടിലേ്ക്ക് വെള്ളം ഒഴുക്കിവിടുന്ന കനാലുകളില്‍ തടസ്സം സൃഷ്ടിക്കുമെന്നാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഭീഷണി മുഴക്കുന്നത്. കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് പത്ത് ദിവസത്തേയ്ക്ക് പതിനയ്യായിരം

Business & Economy

ബംഗ്ലാദേശ് വഴി ത്രിപുരയില്‍ എണ്ണയെത്തിക്കും

IOC, IOCപൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി) അസമില്‍ നിന്ന് ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ ഈ റൂട്ടിലൂടെയുള്ള പെട്രോളിയം നീക്കമാരംഭിക്കും. ഇന്ത്യയിലെ റോഡുകളില്‍ കൂടി പെട്രോളും ഡീസലും കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുകളുള്ളതിനാലാണ് പുതിയ വഴി

Movies

സിനിമാ ഷൂട്ടിംഗിന് അസം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും

ഗുവാഹത്തി: അസമിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിലിം ഷൂട്ടിംഗിന് അനുമതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ഹിംന്ത ബിസ്വ ശര്‍മ്മ അറിയിച്ചു. മികച്ച രീതിയിലുള്ള പ്രചാരണം നല്‍കുകയാണെങ്കില്‍ സിനിമാ നിര്‍മാതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ

Uncategorized

മികച്ച കാലവര്‍ഷം കൃഷി അനുബന്ധ കമ്പനികളുടെ വരുമാനം വര്‍ധിപ്പിക്കും: അസോചം

ന്യൂഡെല്‍ഹി: ഈ വര്‍ഷം ലഭിച്ച മികച്ച മഴ ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നേട്ടം സമ്മാനിക്കുമെന്ന് വ്യാവസായിക സംഘടനയായ അസോചം. അടുത്ത രണ്ട് പാദങ്ങളില്‍, ഇത്തരം കമ്പനികളുടെ വരുമാനത്തില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഇതു സംബന്ധിച്ച അസോചം

Business & Economy Slider

വ്യാപാരം നിലച്ചാല്‍ യുദ്ധം: ജാക്ക് മാ

ബിജിംഗ്: ലോകത്ത് എപ്പോള്‍ വ്യാപാരം നിലയ്ക്കുന്നുവോ പിന്നാലെ യുദ്ധവുമെത്തുമെന്ന് പ്രമുഖ ചൈനീസ് ഇ- കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ചെയര്‍മാനുമായ ജാക്ക് മാ. ആഗോളവല്‍ക്കരണത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരം രാജ്യങ്ങള്‍ തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ്, ആഗോളവല്‍ക്കരണത്തെ പ്രശ്‌നകാരിയായി

Branding

വാരാണസിയിലേക്കും പോര്‍ട്ട്‌ബ്ലെയറിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാന സേവനം അവതരിപ്പിക്കുന്ന ഇന്‍ഡിഗോ വാരാണസിയിലേക്കും പോര്‍ട്ട്‌ബ്ലെയറിലേക്കും പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 30 മുതലാണ് ഹൈദരാബാദില്‍ നിന്ന് ഇരു സര്‍വീസുകളും ആരംഭിക്കുക. അന്നു തന്നെ ഹൈദരാബാദ് – ചെന്നൈ റൂട്ടിലുള്ള എട്ടാമത് വിമാന

World

ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍: ഷി ജിന്‍പിങ്

ഹാങ്‌സോ: ലോകരാജ്യങ്ങളുടെ വര്‍ധിച്ചുവരുന്ന സംരക്ഷണ നടപടികള്‍ (പ്രൊട്ടക്ഷനിസം ) ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷി ജിന്‍പിങ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവന്ന ബ്രിട്ടന്റെ തീരുമാനവും നവംബറില്‍ നടക്കുന്ന

World

സാറ്റലൈറ്റ് തകര്‍ന്ന സംഭവം: സ്‌പേസ് എക്‌സില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പേസ്‌കോം

കാലിഫോര്‍ണിയ: ഇസ്രയേലിലെ സ്‌പേസ് കമ്യൂണിക്കേഷന്‍സ് (സ്‌പേസ്‌കോം) അമേരിക്കയിലെ മുന്‍നിര വ്യവസായിയായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സ്‌പേസ്‌കോമിന്റെ സാറ്റലൈറ്റായ അമോസ്-6 കഴിഞ്ഞയാഴ്ച സ്‌പേസ് എക്‌സ് വിക്ഷേപണ കേന്ദ്രത്തില്‍ വച്ചു പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. സ്‌പേസ് എക്‌സ് 50

Slider Top Stories

ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി: അതോറിറ്റി രൂപീകരിക്കും; ഉപഭോക്താക്കള്‍ക്ക് കരുത്ത് പകരും

ന്യൂഡെല്‍ഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവിധം പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതുള്‍പ്പടെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന വകുപ്പുകളാഅ് ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി ബില്ലില്‍ ഉപഭോക്തൃ

Entrepreneurship

കോള്‍ ഇന്ത്യ 600 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ നാല് സംസ്ഥാനങ്ങളിലായി 600 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കും. ആകെ 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്ന ഈ

Branding

ഐടിസി ഗാര്‍ഹികോല്‍പ്പന്ന മേഖലയ്ക്കു പ്രാമുഖ്യം നല്‍കും: സഞ്ജീവ് പുരി

ന്യൂഡെല്‍ഹി: ഗാര്‍ഹികോല്‍പ്പന്ന മേഖലയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐടിസി പ്രാധാന്യം നല്‍കുകയെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സഞ്ജീവ് പുരി. സാമ്പത്തിക മാധ്യമമായ മിന്റിന് അനുവദിച്ച അഭിമുഖത്തിലാണ് സഞ്ജീവ് പുരി ഇതു വ്യക്തമാക്കിയത്. ഐടിസിക്ക് 3000 കോടി രൂപയോ അതിനടുത്തോ വരുമാനം നേടിത്തരുന്നതില്‍ പ്രധാന

Banking Slider

എസ് ബിഐ ലയന നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങും

മുംബൈ: അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന്റെ നടപടികള്‍ ഒക്‌റ്റോബര്‍ അവസാനത്തോടെ തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായി എസ് ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. ലയന പ്രക്രിയ അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാമെന്നും എസ്ബിഐ കണക്കുകൂട്ടുന്നു. ഇതോടെ ആസ്തികളുടെ

Business & Economy

സൗദിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം വേണമെന്ന് പ്രധാനമന്ത്രി

ഹാങ്‌ഷോ: സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്തു. ജി-20 ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരനുമായി നടത്തിയിട്ടുള്ള

World

ജപ്പാന്‍ ഉറ്റുനോക്കുന്നു ആബേയുടെ പരിഷ്‌കാരം

ജപ്പാനില്‍ ഷിന്‍സോ ആബേയുടെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി) ജൂലൈ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോ, ഉപരിസഭകളില്‍ എല്‍ഡിപിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചു. ഭരണഘടന ഭേദഗതി വരുത്താന്‍ ആവശ്യമുള്ള ഭൂരിപക്ഷമാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. ഷിന്‍സോ ആബേ

World

അതിര്‍ത്തിയില്‍നിന്നും ഐഎസിനെ ഉന്മൂലനം ചെയ്തു: തുര്‍ക്കി

ബെയ്‌റൂട്ട്: സിറിയയും തുര്‍ക്കിയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തുനിന്നും ഐഎസിനെ ഉന്മൂലനം ചെയ്‌തെന്നു തുര്‍ക്കി. രണ്ടാഴ്ച മുന്‍പാണ് തുര്‍ക്കി യുഎസ് സഖ്യസേനയുടെ പിന്തുണയോടെ സിറിയന്‍ അതിര്‍ത്തിയില്‍ സൈനിക നടപടി ആരംഭിച്ചത്. അതിര്‍ത്തി പ്രദേശമായ ജരാബ്ലസില്‍ സ്വാധീനം ചെലുത്തിയിരുന്ന ഐഎസ് അടക്കമുള്ള എല്ലാ ഭീകരവാദ

World

ദക്ഷിണ ചൈനാ കടല്‍: ചൈനയ്ക്ക് ഒബാമയുടെ താക്കീത്

വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതില്‍നിന്നും ചൈന പിന്തിരിയണമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങളെ പേടിപ്പെടുത്തുന്നതാണു ചൈനയുടെ നീക്കങ്ങളെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു മുന്‍പ് സിഎന്‍എന്നുമായി നടത്തിയ അഭിമുഖത്തിലാണ്

World

സിറിയയില്‍ സ്‌ഫോടന പരമ്പര: 43 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന തീരപ്രദേശനഗരങ്ങളായ ടാര്‍ട്ടസില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 43ാളം പേര്‍ കൊല്ലപ്പെട്ടു. 45ലേറെ പേര്‍ക്ക് മാരകമായി മുറിവേറ്റതായും റിപ്പോര്‍ട്ടുണ്ട്. ടാര്‍ട്ടസ് നഗരത്തിന് പുറത്ത് റഷ്യയുടെ നാവികആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തും സ്‌ഫോടനം

Politics

വിഘടനവാദികള്‍ മനുഷ്യത്വത്തില്‍ വിശ്വാസമില്ലാത്തവര്‍

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്കു തയാറാകാതിരുന്ന വിഘടനവാദികള്‍ക്കെതിരേ തുറന്നടിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്രം നിയോഗിച്ച സര്‍വകക്ഷി സംഘങ്ങളുമായി ഹുറിയത്ത് നേതാക്കള്‍ ചര്‍ച്ചയ്ക്കു തയാറാവാതിരുന്നത് മനുഷ്യത്വമില്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സമാധാന ചര്‍ച്ചയ്ക്ക് തയാറാവാതിരുന്നവര്‍ മനുഷ്യത്വമുളളവരോ കശ്മീരികളോ ജനാധിപത്യവാദികളോ അല്ല.

World

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സോള്‍: ഉത്തരകൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തിങ്കളാഴ്ച പരീക്ഷിച്ചതായി ദക്ഷിണ കൊറിയയുടെ സംയുക്ത സേനാ തലവന്റെ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരകൊറിയയുടെ കിഴക്ക് തീരത്തുള്ള കടലിലാണു പരീക്ഷണം നടത്തിയത്. മൂന്ന് മിസൈലുകളും മധ്യദൂര മിസൈലുകളാണെന്നും 1,000 കിലോമീറ്റര്‍ പിന്നിടാന്‍ പ്രാപ്തിയുള്ളതാണെന്നും

Politics Slider

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ഓണാഘോഷം; ഉദ്ഘാടനത്തിനു മന്ത്രിമാര്‍

തിരുവനന്തപുരം: ഓഫിസ് സമയത്ത് ഓണാഘോഷം വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഗണിച്ചു. ജോലി സമയത്ത് സെക്രട്ടേറിയറ്റിലും അനക്‌സിലും പൂക്കളമിട്ടും ഓണപ്പാട്ടുകള്‍ ആലപിച്ചും ആഘോഷം പൊടിപൊടിച്ചു. മന്ത്രിമാരായി കെ.ടി. ജലീലും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആഘഷത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫിസിനു