Archive

Back to homepage
Branding

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ബിസിനസ് സാധ്യതകള്‍ തേടി ഇന്‍സൈഡ് വ്യൂ

ഹൈദരാബാദ്: സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ പ്രൊവൈഡര്‍ ഇന്‍സൈഡ് വ്യൂ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ബിസിനസ് അവസരങ്ങള്‍ തേടുന്നു. സ്റ്റാര്‍ട്ടപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍സൈഡ് വ്യു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച കൈവരിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഇന്‍സൈഡ് വ്യു

Branding

ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ്

ബെംഗളൂരു: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 5000 കോടി രൂപ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഉപയോഗിച്ചായിരിക്കും നിക്ഷേപം അനുവദിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍, ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ

Branding

സ്‌നാപ്ഡീല്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം തുറന്നു

ന്യൂഡെല്‍ഹി: ഇ കൊമേഴ്‌സ് കമ്പനി സ്‌നാപ്ഡീല്‍ തങ്ങളുടെ സ്വകാര്യ ക്ലൗഡ് പ്ലാറ്റ്‌ഫോമായ ‘സ്‌നാപ്ഡീല്‍ സിറസ്’ പ്രവര്‍ത്തനമാരംഭിച്ചു. ഓപ്പണ്‍ സോഴ്‌സ് അധിഷ്ഠിതമായാണ് ക്ലൗഡ് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ ഹൈബ്രിഡ് ക്ലൗഡ് എന്ന നിലയിലാണ് സ്‌നാപ്ഡീല്‍ സിറസിനെ കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ

Entrepreneurship Slider

ഒരു സ്റ്റാര്‍ട്ടപ്പ്, നിരവധി ആശയങ്ങള്‍: ബോംബെ ഐഐടി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ

ശരിയായ മെന്റര്‍ഷിപ്പ്, സാങ്കേതികവിദ്യ വിദഗ്ധര്‍, മാര്‍ക്കറ്റിങ് തുടങ്ങിയവയിലൂടെ ആശയവും ഇന്നൊവേഷനും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്നതായിരുന്നു ബോംബൈ ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ ആയുഷ് ജെയിന്‍, മിറിക്ക് ഗോഗ്രി എന്നിവരുടെ ലക്ഷ്യം. അത്തരത്തിലൊരു ആശയത്തിന് അവര്‍ തുടക്കം കുറിച്ചു, ഹമ്മിങ് വെയ്ല്‍ പ്രൊഡക്ട് ഇന്നൊവേഷന്‍

Branding

ആഗോള ഹോട്ടല്‍ ശൃംഖലകളെ ലക്ഷ്യമിട്ട് ഒയോ

ബജറ്റ് ഹോട്ടല്‍ അഗ്രെഗേറ്റര്‍ ഒയോ, ഹില്‍ട്ടണ്‍, ആക്കര്‍ തുടങ്ങിയ ആഗോള ഹോട്ടല്‍ ശൃംഖലകളുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓയോ തങ്ങളുടെ മാര്‍ക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തുമെന്ന സൂചനയാണ് ഇത് തരുന്നത്. എന്നാല്‍

Branding

എസ് ആനന്ദ് ഗ്രാമെനറിന്റെ പുതിയ സിഇഒ

ഹൈദരാബാദ്: ഡാറ്റാ വിഷ്വലൈസേഷന്‍ ആന്‍ഡ് അനലക്റ്റിക് പ്ലാറ്റ്‌ഫോം സേവനദാതാക്കളായ ഗ്രാമെനറിന്റെ പുതിയ സിഇഒയായി ഗ്രാമെനറിന്റെ സഹസ്ഥാപകനും ഡാറ്റാ സയന്റിസ്റ്റുമായ എസ് ആനന്ദ് ചുമതലയേറ്റു. സിഇഒയായിരുന്ന ജെ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. ടെക്‌നോളജി ഇന്നോവേഷനിലൂടെയുള്ള കമ്പനിയുടെ വളര്‍ച്ചയ്ക്കു ചുക്കാന്‍ പിടിക്കുന്നത് ഇനി

Slider Top Stories

എസ് വി.കോ സിലിക്കണ്‍ വാലി പ്രോഗ്രാമിലേക്ക് വിദ്യാര്‍ത്ഥിപ്രവാഹം:  സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയില്‍ കേരളം ഒന്നാം സ്ഥാനത്ത്

  കൊച്ചി: എസ് വി.കോയുടെ സിലിക്കണ്‍ വാലി പരിശീലന പരിപാടിക്ക് ജമ്മു കശ്മീരില്‍ നിന്നടക്കം രാജ്യത്തുടനീളമുള്ള എന്‍ജിനീയറിങ് കോളെജുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച പ്രതികരണം. 2017 ജനുവരി 2ന് ആരംഭിക്കുന്ന കോഴ്സിലേക്ക് 24 സംസ്ഥാനങ്ങളിലെ 228 സര്‍വകലാശാലകളില്‍ നിന്നുള്ള 1443 എന്‍ജിനീയറിങ്

Branding Business & Economy

എച്ച്ഡിഎഫ്‌സി ബാങ്ക് ഏറ്റവും മൂല്യമുള്ള കമ്പനി: സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ റിലയന്‍സിനും മുമ്പില്‍

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി. രാജ്യത്തെ മുന്‍ നിര വ്യവസായ സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റ്ഡി(ആര്‍ഐഎല്‍)നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എച്ച്ഡിഎഫ്‌സി ഈ നേട്ടം സ്വന്തമാക്കിയത്. 2000-ത്തില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തതിനു

Slider Top Stories

യുദ്ധം തുടങ്ങി: ജിയോയുടെ വരവില്‍ ആദ്യം ഇല്ലാതാകുക എയര്‍സെല്‍, ആര്‍-കോം, ഡോകോമോ കമ്പനികള്‍?

മുംബൈ: ഏറെ കാത്തിരുന്ന റിലയന്‍സ് ജിയോയുടെ താരിഫ് പ്ലാനുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വിപണിയെ പിടിച്ചുകുലുക്കിയതോടൊപ്പം മറ്റ് സേവനദാതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇത് ഭാരതി എയര്‍ടെല്‍, ഐഡിയ തുടങ്ങിയ കമ്പനികളുടെ മൂലധനച്ചെലവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കും. ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന സ്‌പെക്ട്രം ലേലത്തിലും ജിയോ

Business & Economy

മൂന്നു ചെറുകിട ബാങ്കുകള്‍ ഉടന്‍: 10 ചെറുബാങ്കുകള്‍ക്ക് ആര്‍ബിഐ ലൈസന്‍സ്

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലൈസന്‍സ് ലഭിച്ച 10 ചെറുകിട ബാങ്കുകളില്‍ മൂന്നെണ്ണം അടുത്ത മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കാപ്പിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക്, സൂര്യോദയ, ഇക്വിറ്റസ് മുതലായ ബാങ്കുകളാണ് നിര്‍ദിഷ്ട മാര്‍ഗരേഖകളനുസരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ തയാറെടുക്കുന്നത്. ഇക്വിറ്റസ്

Life Slider

രാജ്യത്തെ 60 മില്യണ്‍ പേര്‍ക്കും മാനസിക തകരാറ്!

ന്യൂഡെല്‍ഹി: രാജ്യത്തെ 60 മില്യണ്‍ പൗരന്മാരും മാനസിക തകരാറുകളുള്ളവരാണെന്ന് പഠനം. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ഇന്ത്യ സ്‌പെന്‍ഡ് നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്. ഇന്ത്യയില്‍ 10 ലക്ഷം ആളുകള്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന അനുപാതമാണുള്ളതെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം വ്യക്തമാക്കുന്നു.

Slider Top Stories

സാറ്റലൈറ്റ് സ്‌ഫോടനം: ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് വ്യാപന പദ്ധതികള്‍ക്ക് തിരിച്ചടി

  വാഷിംഗ്ടണ്‍: സഹാറ മേഖലയോടു ചേര്‍ന്നുള്ള ആഫ്രിക്കന്‍ വന്‍കരയിലെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. യുഎസിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ് വഹിച്ച അമോസ് – 6സാറ്റലൈറ്റ് ദൈനംദിന പരിശോധനയ്ക്കിടെ പൊട്ടിത്തകര്‍ന്നതാണ് ഇതിനു കാരണം. അമേരിക്കന്‍

Slider Top Stories

വിഘ്‌നം നീങ്ങി: വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കില്ല

ചെന്നൈ: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്നു വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം തുറമുഖത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അംഗീകാരം നല്‍കി. പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അദാനി ഗ്രൂപ്പാണ് തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍