Archive

Back to homepage
Sports

ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫെലിപെ മാസ വിരമിക്കുന്നു

ബ്രസീലിയ: ഈ സീസണിന്റെ അവസാനത്തോടെ പ്രഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് ഫോര്‍മുല വണ്ണിലെ ബ്രസീലിയന്‍ ഡ്രൈവറായ ഫെലിപെ മാസ. മോന്‍സയില്‍ ആരംഭിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പി മത്സരങ്ങള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് 35-കാരനായ താരം ഇക്കാര്യം അറിയിച്ചത്. ഫോര്‍മുല വണ്ണിലെ 15

Sports

ജര്‍മന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി മാനുവല്‍ ന്യൂയര്‍

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെ നിയമിച്ചു. മുഖ്യ പരിശീലകനായ ജോക്വിം ലോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടീം ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായിരുന്ന ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍ ദേശീയ ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നായകനെ

Sports

ബിഎംഡബ്ല്യു അച്ഛന് സമര്‍പ്പിക്കുന്നു

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിലെ മികച്ച പ്രകടനത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തനിക്ക് കൈമാറിയ ബിഎംഡബ്ല്യു കാര്‍ ഗുസ്തി താരം സാക്ഷി മാലിക്ക് അച്ഛന്‍ സുദേശ് മാലിക്കിന് സമ്മാനിച്ചു. ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടം വരെയെത്തിയ തനിക്ക് പിന്തുണയും കരുത്തും പകര്‍ന്നത്

Sports

ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം

  ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. അര്‍ജന്റീന ഉറുഗ്വായെ തകര്‍ത്തപ്പോള്‍ ഇക്വഡോറിനെതിരെയായിരുന്നു ബ്രസീലിന്റെ ജയം. മറ്റ് മത്സരങ്ങളില്‍ വെനസ്വേലക്കെതിരെ കൊളംബിയ വിജയം നേടിയപ്പോള്‍ ചിലി പാരഗ്വായോട് തോല്‍വി വഴങ്ങി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍

Sports

ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും പാക്കിസ്ഥാന് തോല്‍വി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. ബെന്‍ സ്‌റ്റോക്‌സ് (69), ജോണി ബെയര്‍സ്‌റ്റോ (61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും

Life

ഇന്ത്യ ഫാഷന്‍ സമ്മിറ്റ് കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ പ്രഥമ പ്രീമിയര്‍ ഫാഷന്‍ സമ്മേളനത്തിന് വേദിയാകാന്‍ കൊച്ചി ഒരുങ്ങുന്നു. രാജ്യത്തെ മുന്‍നിര ഡിസൈനര്‍മാരും മേഖലയിലെ പ്രമുഖരും അണിനിരക്കുന്ന ഇന്ത്യ ഫാഷന്‍ സമ്മിറ്റ് സെപ്റ്റംബര്‍ 4ന് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി

Branding

ഡിപി വേള്‍ഡിന് 20% വളര്‍ച്ച; ആഗസ്റ്റില്‍ കൈകാര്യം ചെയ്തത് 43,000 കണ്ടെയ്‌നര്‍ 

കൊച്ചി: വല്ലാര്‍പാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ആഗസ്റ്റ് മാസം 43,000 ടിഇയുവില്‍ അധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 20% വളര്‍ച്ചയുണ്ടായി. ദക്ഷിണേന്ത്യയിലെ വ്യാപാരത്തിന്റെ വര്‍ധനയും മികച്ച

Branding

ഗ്രീന്‍ കാര്‍പറ്റ്: ടൂറിസം കേന്ദ്രങ്ങളെ ജനകീയ പങ്കാളിത്തത്തോടെ ആകര്‍ഷകമാക്കാന്‍

തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിനും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ‘ഗ്രീന്‍ കാര്‍പറ്റ്’ പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാസ്‌കറ്റ് ഹോട്ടലില്‍ ടൂറിസം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു.

Life

പുകയിലയ്ക്കെതിരെ പോരാടാന്‍ പഞ്ചായത്തുകള്‍

തിരുവനന്തപുരം: പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തിനൊരുങ്ങുകയാണ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഇതിന്റെ ഭാഗമായി ശക്തമായ നടപടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിമാസ ജില്ലാ വികസന കൗണ്‍സില്‍ യോഗത്തില്‍ പുകയില നിയന്ത്രണം സ്ഥിരം കാര്യപരിപാടിയാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളും

Tech

പിഎസ്‌സി പരീക്ഷക്കൊരുങ്ങാന്‍ പിഎസ്‌സി വിന്‍

പിഎസ്‌സി പരീക്ഷക്കൊരുങ്ങുന്നവരെ സഹായിക്കാന്‍ പിഎസ്‌സി വിന്‍ എന്ന പേരില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കാസര്‍ഗോഡ് സ്വദേശിയായ എന്‍ജിനീയര്‍ എ റെജീഷ്. പിഎസ്‌സി പരീക്ഷയ്ക്കു വരുന്ന 78000 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എളുപ്പത്തില്‍ അവ ഓര്‍മ്മിച്ചുവെക്കുന്നതിനുള്ള മാര്‍ഗങ്ങളും ആപ്ലിക്കേഷനിലുണ്ട്. സെക്ഷന്‍സ്-പ്രാക്ടീസ്, എക്‌സാം, പ്രീവിയസ്

Branding

കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ മാക്‌സ് ലൈഫ് ഫ്യൂച്വര്‍ ജീനിയസ് എഡ്യൂക്കേഷന്‍ പ്ലാന്‍

കൊച്ചി: കുട്ടികളുടെ ഭാവിയിലേക്കുള്ള വിദ്യാഭ്യാസാവശ്യങ്ങള്‍ സുരക്ഷിതമാക്കാന്‍ മാക്‌സ് ലൈഫ് ഫ്യൂച്വര്‍ ജീനിയസ് എഡ്യൂക്കേഷന്‍ പ്ലാന്‍, സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെയും മിറ്റ്‌സ്യൂ സുമിട്ടാമോ ഇന്‍ഷുറന്‍സ് കമ്പനിയുടെയും സംയുക്ത സംരംഭമാണ് മാക്‌സ് ലൈഫ്.

Tech

മാലിന്യ സംസ്‌കരണം: ഷ്രെഡര്‍ ഡെമോ യൂണിറ്റ് എറണാകുളം മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നഗരത്തിലെ മാലിന്യസംസ്‌ക്കരണ രംഗത്തിന് ഏറെ മുതല്‍കൂട്ടാകുന്ന പുതിയ സംവിധാനം ഷ്രെഡര്‍ ഡെമോ യൂണിറ്റിന്റെ പ്രവര്‍ത്തനം എറണാകുളം മാര്‍ക്കറ്റില്‍ ആരംഭിച്ചു. നിലവില്‍ മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ലോറികളുടേയും മറ്റ് വാഹനങ്ങളുടേയും എണ്ണത്തില്‍ കുറവുരുത്താന്‍ ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സാധിക്കും. ബയോവേസ്റ്റ്,

Banking

എസ് ബിടിക്ക് മൂന്നു ജനറല്‍ മാനേജര്‍മാര്‍

തിരുവനന്തപുരം: ഹര്‍ഗോവിന്ദ് സച്‌ദേവ്, ജി വെങ്കടനാരായണന്‍, അമീര്‍ ഹംസ എന്നിവര്‍ എസ്ബിടി ജനറല്‍ മാനേജര്‍മാരായി ചുമതലയേറ്റു. എസ്ബിടി ബാങ്കിങ് നയരൂപീകരണ-ഗ്രാമീണ ബാങ്കിങ് വിഭാഗം ജനറല്‍ മാനേജറായിട്ടാണ് ഹര്‍ഗോവിന്ദ് സച്‌ദേവ് സ്ഥാനമേറ്റത്. 1980ല്‍ പ്രൊബേഷനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എസ്ബിടി

Branding

വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വച്ഛ് ഭാരത് മിഷന്‍ (നഗരം) പദ്ധതിയുടെ ഭാഗമായി വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള 38 അംഗ കൗണ്‍സിലര്‍മാര്‍ കൊച്ചി നഗരസഭ സന്ദര്‍ശിച്ചു. കൊച്ചി നഗരസഭയില്‍ നടക്കുന്ന ഉറവിടത്തില്‍ തന്നെ തരംതിരിച്ചുള്ള മാലിന്യ ശേഖരണം, മാലിന്യ നീക്കം,

Branding

ഡിജിറ്റല്‍ ഇന്ത്യ നിര്‍മ്മാണത്തിന് ഇന്നൊവേഷന്‍ മേഖല പ്രധാന പങ്കുവഹിക്കുന്നു: ഐബിഎം

ബെംഗലൂരു: ഇന്നൊവേഷന്‍ മേഖലയിലെ സഹകരണം ഡിജിറ്റല്‍ ഇന്ത്യയുടെ നിര്‍മ്മാണത്തിന് പ്രധാന പങ്കു വഹിക്കുന്നതായി ഐബിഎം. ഐബിഎം ഇന്ത്യ ലാബ്‌സ് എന്‍ഗേജ് 2016 എന്ന പേരില്‍ ഐബിഎം ബെംഗളൂരില്‍ സംഘടിപ്പിച്ച ദിദ്വിന വാര്‍ഷിക ഇന്നൊവേഷന്‍ ഉച്ചകോടിയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. അഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍