Archive

Back to homepage
Business & Economy

വസ്ത്ര കയറ്റുമതി:തിരുപ്പൂര്‍ വഴി കാണിക്കും; ബംഗ്ലാദേശിനെയും ചൈനയെയും കടത്തിവെട്ടാന്‍ ഇന്ത്യ

ന്യൂഡെല്‍ഹി: തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ബംഗ്ലാദേശിനെയും വിയറ്റ്‌നാമിനെയും ഒരു പക്ഷേ ചൈനയെയും കടത്തിവെട്ടിയേക്കും. ആഗോള വസ്ത്രനിര്‍മ്മാണ വ്യവസായത്തിന് ഇനി ഇന്ത്യ നേതൃത്വം നല്‍കാനുള്ള സാധ്യതകളാണ് തെളിയുന്നത്. രാജ്യത്തിന്റെ ഈ മുന്നേറ്റത്തിന് ദക്ഷിണേന്ത്യയിലെ തിരുപ്പൂര്‍ വഴി കാണിക്കും. വസ്ത്ര കയറ്റുമതി രംഗത്ത് തിരുപ്പൂര്‍

Business & Economy

ഇന്ത്യ-ഈജിപ്ത് വ്യാപാരം എട്ടു ബില്യണ്‍ ഡോളറായി ഉയര്‍ത്തും

ന്യൂഡെല്‍ഹി: ഇന്ത്യയും ഈജിപ്തും ഉഭയകക്ഷി വ്യാപാരബന്ധം മൂന്നു ബില്യണ്‍ ഡോളറില്‍ നിന്ന് എട്ടു ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യാണ് ഇക്കാര്യം സൂചിപ്പിച്ചത്. നാലാമത് ഇന്ത്യ-ഈജിപ്ത് ബിസിനസ് കൗണ്‍സില്‍ യോഗത്തിലാണ്

World

ദില്‍മ റൂസഫിന്റെ ഇംപീച്‌മെന്റ്: സാമ്പത്തിക വെല്ലുവിളികളില്‍ കുരുങ്ങി ബ്രസീല്‍

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്ത നടപടി ലാറ്റിനമേരിക്കന്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കിയെങ്കിലും സാമ്പത്തിക വെല്ലുവിളികള്‍ക്ക് അറുതിയായില്ല. വ്യവസായരംഗത്ത് കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസാണ് വ്യക്തമാക്കിയത്. ദില്‍മ റൂസഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍

Auto

അമേരിക്കയില്‍ വാഹന വില്‍പ്പന 4% താഴ്ന്നു

കാലിഫോര്‍ണിയ: യുഎസിലെ വാഹന വില്‍പ്പന ഓഗസ്റ്റ് മാസത്തില്‍ നാലു ശതമാനം താഴ്ന്നു. 2015 ലെ വില്‍പ്പന വളര്‍ച്ചയുടെ കണക്കുകള്‍ ഇത്തവണ മറികടക്കാനുള്ള സാധ്യതയില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ വ്യക്തമാക്കി. പ്രമുഖ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പ്പന അഞ്ചു ശതമാനത്തോളം

Entrepreneurship

നെക്‌സ്റ്റ്-ജെന്‍ മാനുഫാക്ച്ചറിംഗില്‍ ഇനി ചൈനീസ് ആധിപത്യം

വാഷിംഗ്ടണ്‍: ചൈനയുടെ പുതിയ ദശവത്സര പദ്ധതിയായ ‘മെയ്ഡ് ഇന്‍ ചൈന 2025’ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആധുനിക സാങ്കേതികവിദ്യകളായ റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ എന്നിവയിലൂടെ ചൈനീസ് ഉല്‍പ്പാദനരംഗത്തെ ആധുനികവല്‍ക്കരിക്കാനാണ് ‘മെയ്ഡ് ഇന്‍ ചൈന 2025’ പദ്ധതിയിലൂടെ

Branding

അല്‍ക്കാടെല്‍ ലൂസെന്റ് നേതൃപദവികളില്‍ പുതിയ നിയമനങ്ങള്‍

ന്യൂഡെല്‍ഹി: അല്‍ക്കാടെല്‍ ലൂസെന്റ് എന്റര്‍പ്രൈസ് കമ്പനിയിലെ നേതൃത്വപദവികളില്‍ പുതിയ നിയമനങ്ങള്‍. മാത്തിയു ഡെസ്റ്റോട്ട് , നിക്കോളാസ് ബ്രൂണല്‍ മുതലായവരാണ് പുതുതായി അല്‍ക്കാടെല്‍ ലൂസെന്റ് എന്റര്‍പ്രൈസ് കമ്പനിയിയില്‍ ചുമതലയേറ്റത്. മാത്തിയു ഡെസ്റ്റോട്ട് കമ്പനിയുടെ ആഗോള തലത്തിലുള്ള വില്‍പ്പന വിഭാഗത്തിന് നേതൃത്വം നല്‍കും. എക്‌സിക്യൂട്ടിവ്

World

ലൈംഗിക തൊഴിലാളിപരാമര്‍ശം: ഡെയ് ലി മെയ്‌ലിനെതിരെ മെലാനിയ ട്രംപിന്റെ കേസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിനെതിരെ 150 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര കേസ് നല്‍കി. മെലാനിയയെ സംബന്ധിച്ച ലേഖനത്തില്‍ 1990 കളില്‍ ഇവര്‍ ലൈംഗിക തൊഴിലാളിയായിരുന്നുവെന്ന പരാമര്‍ശത്തിനെതിരെയാണ് കേസ്

Branding Business & Economy Slider

ജിയോ തുടക്കമിട്ട ടെലികോം യുദ്ധം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും മകന്‍ ആകാഷ് അംബാനിയും ഉറ്റ അനുയായി മനോജ് മോദിയും മുംബൈയിലെ റിലയന്‍സ് ജിയോയിലെ ഓപ്പണ്‍ ഓഫീസില്‍ റിലയന്‍സ് ജിയോയുടെ 4ജി സേവനങ്ങളുടെ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി ടെലികോം രംഗത്ത് പുതിയ യുദ്ധമാണ്

World

ട്രംപിന്റെ മെക്‌സിക്കന്‍ സന്ദര്‍ശനം പരാജയമെന്നു വിലയിരുത്തല്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി വെറും പത്ത് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രചരണ കോലാഹലം ഉച്ചസ്ഥായിലെത്തുകയാണ്. വോട്ടര്‍മാരെ കണ്‍കെട്ട് വിദ്യയിലൂടെയും വാക് വൈഭവം പ്രകടിപ്പിച്ചും പാട്ടിലാക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ട്രംപ് കഴിഞ്ഞ മാസം 31ന് നടത്തിയ മെക്‌സിക്കന്‍ യാത്രയും തുടര്‍ന്ന് കുടിയേറ്റ

World

ട്രംപിനെയും, ഹിലരിയെയും ഇഷ്ടമല്ല

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി വെറും എഴുപത് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ആരെ തെരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ്. പ്രധാനപ്പെട്ട സ്ഥാനാര്‍ഥികളായ ട്രംപിനെയും ഹിലരിയെയും ഭൂരിപക്ഷം വോട്ടര്‍മാര്‍ക്ക് ഇഷ്ടമല്ലെന്ന് എബിസി ന്യൂസ് നടത്തിയ സര്‍വേ ഫലം പറയുന്നു. അഭിപ്രായ വോട്ടെടുപ്പില്‍

World

വെനസ്വേലയില്‍ പ്രസിഡന്റിനെതിരേ പ്രതിഷേധമിരമ്പി

കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധക്കടലിരമ്പം ഉയരുകയാണ്. ബ്രസീലിനു ശേഷം ഇപ്പോള്‍ പ്രതിഷേധം വെനസ്വേലയിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് നിക്കോളാസ് മദുറോ തുടരുന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തമെന്നാവശ്യപ്പെട്ട് വെനിസ്വേലയില്‍ തലസ്ഥാനമായ കരാക്കസില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്നിനു വന്‍ റാലി നടന്നു.

World

പാകിസ്ഥാനില്‍ രണ്ട് സ്ഥലങ്ങളില്‍ ചാവേറാക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വെള്ളിയാഴ്ച രണ്ട് സ്ഥലങ്ങളിലുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മര്‍ദാനിലുള്ള ജില്ലാ കോടതി വളപ്പിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരാളും

Sports

ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് നഷ്ടമാക്കിയത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട: ഡിവില്ലിയേഴ്‌സ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് 2015ലെ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നഷ്ടമായത് കറുത്ത വര്‍ഗക്കാരുടെ ക്വാട്ട തികയ്ക്കാനുള്ള ശ്രമഫലമായിരുന്നുവെന്ന് ടീം ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്. സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ താന്‍ കരഞ്ഞതിന് കാരണവും ഇതാണന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ‘എ ബി:

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഡുഡു ചെന്നൈയിന്‍ എഫ്‌സിയില്‍

ചെന്നൈ: നൈജീരിയന്‍ ഫോര്‍വേഡായ ഡുഡു ഒമാഗ്‌ബെമിയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സി കരാറിലേര്‍പ്പെട്ടു. ഫിന്‍ലാന്‍ഡ് സെക്കന്‍ഡ് ഡിവിഷന്‍ ടീമായ എഫ്‌സി ഹക്കയുമായുള്ള കരാര്‍ പൂര്‍ത്തിയായതിനാല്‍ ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് ഡുഡു ചെന്നൈയിലെത്തിയിരിക്കുന്നത്. 2014ല്‍ എഫ്‌സി പൂനെയുടെയും കഴിഞ്ഞ സീസണില്‍

Sports

തിലന്‍ സമരവീര ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ബാറ്റിംഗ് കണ്‍സള്‍ട്ടന്റ്

ധാക്ക: ശ്രീലങ്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം തിലന്‍ സമരവീരയെ ബംഗ്ലാദേശ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പര ലക്ഷ്യമിട്ടാണ് ബിസിബിയുടെ പുതിയ നീക്കം. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വേണ്ടി മാത്രമാകും

Sports

ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫെലിപെ മാസ വിരമിക്കുന്നു

ബ്രസീലിയ: ഈ സീസണിന്റെ അവസാനത്തോടെ പ്രഫഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് ഫോര്‍മുല വണ്ണിലെ ബ്രസീലിയന്‍ ഡ്രൈവറായ ഫെലിപെ മാസ. മോന്‍സയില്‍ ആരംഭിക്കുന്ന ഇറ്റാലിയന്‍ ഗ്രാന്‍പി മത്സരങ്ങള്‍ക്ക് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് 35-കാരനായ താരം ഇക്കാര്യം അറിയിച്ചത്. ഫോര്‍മുല വണ്ണിലെ 15

Sports

ജര്‍മന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി മാനുവല്‍ ന്യൂയര്‍

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെ നിയമിച്ചു. മുഖ്യ പരിശീലകനായ ജോക്വിം ലോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടീം ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായിരുന്ന ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍ ദേശീയ ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നായകനെ

Sports

ബിഎംഡബ്ല്യു അച്ഛന് സമര്‍പ്പിക്കുന്നു

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിലെ മികച്ച പ്രകടനത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തനിക്ക് കൈമാറിയ ബിഎംഡബ്ല്യു കാര്‍ ഗുസ്തി താരം സാക്ഷി മാലിക്ക് അച്ഛന്‍ സുദേശ് മാലിക്കിന് സമ്മാനിച്ചു. ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടം വരെയെത്തിയ തനിക്ക് പിന്തുണയും കരുത്തും പകര്‍ന്നത്

Sports

ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം

  ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. അര്‍ജന്റീന ഉറുഗ്വായെ തകര്‍ത്തപ്പോള്‍ ഇക്വഡോറിനെതിരെയായിരുന്നു ബ്രസീലിന്റെ ജയം. മറ്റ് മത്സരങ്ങളില്‍ വെനസ്വേലക്കെതിരെ കൊളംബിയ വിജയം നേടിയപ്പോള്‍ ചിലി പാരഗ്വായോട് തോല്‍വി വഴങ്ങി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍

Sports

ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും പാക്കിസ്ഥാന് തോല്‍വി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. ബെന്‍ സ്‌റ്റോക്‌സ് (69), ജോണി ബെയര്‍സ്‌റ്റോ (61) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും