Archive

Back to homepage
Branding

ഗോദ്‌റെജ് അഗ്രോയുടെ ലിസ്റ്റിംഗിന് സമയപരിധി നിശ്ചയിച്ചിട്ടില്ല

ഹൈദരാബാദ്: ഗോദ്‌റെജ് ഗ്രൂപ്പിന്റെ അഗ്രി ബിസിനസ് കമ്പനിയായ ഗോദ്‌റെജ് അഗ്രോവെറ്റ് അധികം താമസിയാതെ ഓഹരി വിപണിയില്‍ പ്രവേശിക്കുമെന്നും എന്നാല്‍ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കമ്പനി ചെയര്‍മാന്‍ ആദി ഗോദ്‌റെജ്. ലിസ്റ്റിംഗിന് ഏറ്റവും അനുകൂലമായ സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ, വളരെ പെട്ടെന്ന്

Branding

ഉത്സവ സീസണുകളില്‍ റെയ്ല്‍വെയെ മാതൃകയാക്കാന്‍ വ്യോമയാന മന്ത്രാലയം

ന്യൂഡെല്‍ഹി: ഉത്സവ നാളുകളില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റെയ്ല്‍വെ മാതൃകയില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നു. ഇക്കാലയളവില്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സേവനദാതാക്കളെ അനുവദിക്കുന്ന കാര്യം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ക്രിസ്മസ് പോലുള്ള സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും

Politics

ബാങ്കുകളുടെ കിട്ടാക്കടം സ്ഥിരം വാര്‍ത്ത: വിനോദ് റായ്

ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കുകളിലെ പെരുകുന്ന കിട്ടാക്കടവും ഉന്നത പദവിയിലിരിക്കുന്ന ചില ഉദ്യോഗസ്ഥരുടെ ദുര്‍നടപ്പും ഇപ്പോള്‍ സ്ഥിരം വാര്‍ത്തകളാണെന്ന് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ ചെയര്‍മാന്‍ വിനോദ് റായ്.സൗരഭ് മുഖര്‍ജിയുടെ ‘അണ്‍യൂഷ്വല്‍ ബില്ല്യണയേഴ്‌സ് എന്ന രചനയുടെ അവതാരികയിലാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്. സുതാര്യത സംബന്ധിച്ച്

Branding

സരോവര്‍ ഹോട്ടല്‍സ് വിപുലീകരണത്തിന്: 2000 പുതിയ ജീവനക്കാരെ നിയമിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ ഹോട്ടല്‍ ശൃംഖലയായ സരോവര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ആഫ്രിക്കയിലും ഇന്ത്യയിലെ രണ്ടാം നിര, മൂന്നാംനിര നഗരങ്ങളിലും വിപുലീകരണത്തിന് പദ്ധതിയിടുന്നു. ഹോട്ടല്‍ ശൃംഖലയുടെ വികസനത്തിന്റെ വ്യാപ്തിയനുസരിച്ച് ഈ വര്‍ഷം 2,000 ജീവനക്കാരെ പുതിയതായി നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tech

ഐസിഐസിഐയുടെ യുപിഐ ആപ്പ് പ്ലേസ്റ്റോറില്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക് ഇടപാടുകാര്‍ക്കായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) മൊബീല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകളായ പോക്കറ്റ്‌സിലും ഐമൊബീലിലും ലോഞ്ച് ചെയ്തു. പ്ലേസ്റ്റോറില്‍ നിന്ന് യുപിഐ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. യുപിഐയില്‍

Slider Top Stories

റിലയന്‍സ് ജിയോ: താരിഫ് കുറയ്ക്കാന്‍ ടെലികോം കമ്പനികള്‍ നിര്‍ബന്ധിതരായേക്കും

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ രംഗപ്രവേശം രാജ്യത്ത് മറ്റ് ടെലികോം കമ്പനികളെയും കോള്‍, ഇന്റര്‍നെറ്റ് ഡാറ്റ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുമെന്ന് വിലയിരുത്തല്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ത്യ മുഴുവനും സേവനം നല്‍കുന്നതോടു കൂടി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ വിപണിയെ സ്വാധീനിക്കുമെന്ന് വിപണി

Branding

എന്‍പിസിഐ ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം പൈലറ്റ് പദ്ധതിക്കു തുടക്കം കുറച്ചു

കൊച്ചി: രാജ്യത്തെ റീട്ടെയ്ല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രത്യേക സ്ഥാപനമായ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) പൈലറ്റ് പദ്ധതിക്കു തുടക്കം കുറച്ചു. വിവിധ റിട്ടെയില്‍ പേമെന്റിന് കേന്ദ്രീകൃതമാക്കുകയെന്ന ലക്ഷ്യത്തോടെ 2009ല്‍ രൂപീകരിച്ചതാണ് നാഷണല്‍

Branding

റോഡ്‌സുരക്ഷയ്ക്ക് മെഴ്‌സിഡെന്‍സ് ബെന്‍സ്: സേഫ്‌റോഡ്‌സിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: മേഴ്‌സിഡസ് ബെന്‍സും ഗ്രൂപ്പ് സ്ഥാപനങ്ങളായ മേഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ, ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്, മേഴ്‌സിഡസ് ബെന്‍സ് ഇന്ത്യ ഗവേഷണ വികസന വിഭാഗം, ഡെയിമര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച നഗര ബോധവല്‍ക്കരണ റോഡ്‌ഷോയുടെ ഭാഗമായുള്ള കൊച്ചി സേഫ്

Branding

സംസ്ഥാനത്ത് പുതിയ തീരപ്രദേശ, മലയോര ഹൈവേകള്‍

സുഗമമായ ഗതാഗതത്തിന് കേരളത്തിലെ 13 ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് 1,195 കിലോ മീറ്റര്‍ മലയോര ഹൈവേയും 606 കിലോമീറ്റര്‍ തീരപ്രദേശ ഹൈവേയും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലയോര ഹൈവേയ്ക്ക് 6,000 കോടിയും തീരപ്രദേശ ഹൈവേയ്ക്ക് 4,000 കോടിയും ചേര്‍ത്ത് 10,000 കോടിയാണ് പദ്ധതിക്കായി

Branding

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ വായ്പ

തൃശൂര്‍: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങാന്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കും ബജാജ് ഓട്ടോ ലിമിറ്റഡും തമ്മില്‍ ധാരണയായി. ബാങ്കിന്റെ ഹെഡ് ഓഫീസില്‍വെച്ചു നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ക്രെഡിറ്റ്) ശിവരാമന്‍ കെ,

Education

കുസാറ്റിന് 17 കോടിയുടെ കേന്ദ്രസഹായം

കൊച്ചി: കേന്ദ്ര ശാസ്ത്രസാങ്കേതിക വിഭാഗം തങ്ങളുടെ പ്രൊമോഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് എക്‌സെലന്‍സ് പരിപാടിയുടെ ഭാഗമായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്ക് 17 കോടി രൂപ ധനസഹായമനുവദിച്ചു. നേരത്തെ സ്‌കീമിന്റെ ആദ്യ ഘട്ടത്തില്‍ 9 കോടി രൂപ യൂണിവേഴ്‌സിറ്റിക്കു ലഭിച്ചിരുന്നു. സ്‌കീമിന്റെ

Branding

സാംസങ് ഫോണസദ്യ ഓഫര്‍: ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: ഓണാഘോഷത്തോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്കായി സാംസങ് ഇന്ത്യ അവതരിപ്പിച്ച ‘സാംസങ് ഫോണസദ്യ’ ഓഫറിലെ ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു. ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും ഉപയോക്താക്കള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനായി സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ഒട്ടേറെ സൗജന്യങ്ങളും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 13

Auto

കൈനിറയെ ഓണസമ്മാനങ്ങളുമായി പോപ്പുലര്‍ മാരുതി

കൊച്ചി: ഓണത്തോടനുബന്ധിച്ച് പോപ്പുലര്‍ മാരുതി ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കുന്നു. കൂടാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓട്ടോ ചാമ്പ്യന്‍ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 10 നാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെട്രോ ചാമ്പ്യന്‍ എന്ന പേരില്‍ ഓട്ടോ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ട്

Motivation

കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: പ്രമുഖ വ്യവസായിയും സാമൂഹ്യസേവകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ മികച്ച സമൂഹിക പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന 2015-16 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരുടെയും ക്ഷേമത്തിനുവേണ്ടി ജാതി,മത, ലിംഗ ഭേദമില്ലാതെ കക്ഷിരാഷ്ട്രീയമില്ലാതെ മൂന്നു വര്‍ഷമെങ്കിലും

Entrepreneurship

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഏകീകരണ തരംഗം; ഏറ്റെടുക്കലില്‍ കൂടുതല്‍ യുവസ്റ്റാര്‍ട്ടപ്പുകള്‍

മുംബൈ: കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ രാജ്യത്ത് ഒരു ഡസണിലധികം യുവ സ്റ്റാര്‍ട്ടപ്പുകളാണ് ഏറ്റെടുക്കല്‍, ലയനം സംബന്ധിച്ച കരാറുകളില്‍ ഒപ്പുവച്ചിരിക്കുന്നതെന്ന് എം&എ (മെര്‍ജേഴ്‌സ്&അക്യുസിഷന്‍) റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പ് ഏകീകരണം ഇരട്ടിയായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംരംഭകത്വ ആവാസവ്യവസ്ഥയിലെ ഏകീകരണ തരംഗത്തിലേക്കാണ്

Branding

സൂപ്പര്‍ ആപ്പുമായി ക്യൂബ് 26

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെക്‌നോളജി ഇന്നൊവേഷന്‍ സംരംഭമായ ക്യൂബ് 26 കമ്പനിയുടെ ‘റിയോസ്’ ബ്രാന്‍ഡില്‍ പുതിയ ആപ്പ് പുറത്തിറക്കി. മെസേജ്, കാമറ, മ്യൂസിക് എന്നീ ഫീച്ചറുകളില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്പിനെ ‘സൂപ്പര്‍ ആപ്പ്’ എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. മൊബീല്‍ ഉപയോക്താക്കള്‍ക്ക് ഉള്ളടക്ക സൗഹൃദത്തിലൂടെ വ്യത്യസ്തമായൊരു

Uncategorized

പേടിഎം വണ്‍97, 60 ദശലക്ഷം ഡോളര്‍ നിക്ഷേപം സ്വരൂപിച്ചു

ന്യൂഡെല്‍ഹി: തായ്‌വാനീസ് ചിപ്പ് ഡിസൈനര്‍ കമ്പനിയായ മീഡിയാടെക് പേടിഎം ഉടമസ്ഥതയിലുള്ള വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ 60 ദശലക്ഷം ഡോളര്‍ (ഏകദേശം 400 കോടി രൂപ)നിക്ഷേപം നടത്തി. ഇതോടെ ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസ്, ഇ-കൊമേഴ്‌സ് സംരംഭമായ പേടിഎമ്മിന്റെ മൂല്യം അഞ്ച് ബില്ല്യണ്‍ ഡോളറായതായി കമ്പനി

Entrepreneurship

വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേദിയൊരുക്കി ടി-ഹബ്ബ് ഇന്‍ക്യുബേറ്റര്‍

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ ടി-ഹബ്ബ് ഇന്‍ക്യുബേറ്റര്‍ വിദേശ സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാനൊരുങ്ങുന്നു. മികച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ എന്ന നിലയില്‍ ടി-ഹബ്ബിന്റെ സ്ഥാനം വീണ്ടെടുക്കുന്നതിനായാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി മൂന്ന് പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഹൈദരാബാദില്‍

Entrepreneurship

ബീഹാര്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2016 ന് തുടക്കം

പട്‌ന: വെഞ്ച്വര്‍ പാര്‍ക്ക് ഓഫ് ബീഹാര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍(ബിഐഎ) വിവിധ വ്യവസായ വിഭാഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബീഹാര്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2016 തുടങ്ങി. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരെ ഏയ്ഞ്ചല്‍ നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, മെന്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍