Archive

Back to homepage
Sports

ഷൈന്‍സ്റ്റ്വീഗറിന് വികാര നിര്‍ഭരമായ യാത്രയയപ്പ്

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബാസ്റ്റിന്‍ ഷൈന്‍സ്റ്റ്വീഗറിന് വികാര നിര്‍ഭരമായ യാത്രയയപ്പ്. ഫിന്‍ലാന്‍ഡിനെതിരായ സൗഹൃദ മത്സരത്തിന് ശേഷമാണ് ഷൈന്‍സ്റ്റ്വീഗര്‍ വിട വാങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാക്‌സ് മേയര്‍, മെസൂട് ഓസില്‍ എന്നിവര്‍ നേടിയ ഗോളുകളിലൂടെ ജര്‍മനി എതിരില്ലാതെ വിജയിക്കുകയും

Sports

ഒളിംപ്യന്മാര്‍ക്ക് സച്ചിന്‍ കാര്‍ സമ്മാനിച്ചത് പരസ്യത്തിന്: ശോഭാ ഡേ

മുംബൈ: റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയതില്‍ പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡേ രംഗത്ത്. ഇത് ബിഎംഡബ്ല്യു കാര്‍ കമ്പനിയുടെ പരസ്യ തന്ത്രമാണെന്നാണ് ശോഭാ ഡേ ട്വീറ്റ് ചെയ്തത്.

Politics Slider

കേസ് ദുര്‍ബലപ്പെടുത്തണമെന്ന ഹര്‍ജി പിന്‍വലിച്ചു; പ്രസ്താവനയില്‍ ഉറച്ച് രാഹുല്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗാന്ധിജിയെ വധിച്ചെന്ന് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ തയാറല്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014ല്‍ മുംബൈയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കവേ, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഗാന്ധിജിയെ വധിച്ചതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു ആര്‍എസ്എസ് ബിവാന്ദി

World

യുഎസ് പ്രസിഡന്റായാല്‍ ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കും: ട്രംപ്

ഫീനിക്‌സ്(അരിസോണ, യുഎസ്): പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇമിഗ്രേഷന്‍(കുടിയേറ്റം)നിയമം കര്‍ശനമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാന്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നടപടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ച അരിസോണയിലുള്ള ഫീനിക്‌സില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍

Slider Top Stories

ഐ.ഐ.ടി തഴഞ്ഞ മാളവികയ്ക്ക് എം.ഐ.ടിയില്‍ പ്രവേശനം

മുംബൈ: പത്താംക്ലാസ് പാസ്സാകാത്തതിനാല്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനം നിഷേധിച്ച പതിനേഴുക്കാരി മാളവികയ്ക്ക് ലോക പ്രശസ്ത സാങ്കേതിക പഠനകേന്ദ്രമായ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എം.ഐ.ടി) പ്രവേശനം ലഭിച്ചു. മുംബൈ സ്വദേശിയായ മാളവിക രാജ് ജോഷിയുടെ കഴിവ് തിരിച്ചറിഞ്ഞാണ് മറ്റു മാനദണ്ഡങ്ങള്‍ കാറ്റില്‍

Branding

ഗൂഗിളിന്റെ മൊബീല്‍ പേയ്‌മെന്റ് ആപ്പ് ജപ്പാനിലേക്ക്

ടോക്കിയോ: ടെക് ഭീമന്‍മാരായ ഗൂഗിളിന്റെ ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ്‌ഫോ ജപ്പാനില്‍ അവകതരിപ്പിക്കാനൊരുങ്ങുകയാണ് മിറ്റ്‌സുബിഷി യുഎഫ്‌ജെ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ്(എംയുഎഫ്ജി ). നേരത്തെ ആപ്പിളിന്റെ പേ സര്‍വീസ് ആരംഭിച്ച വിപണിയിലേക്കാണ് ഇപ്പോള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പേ സര്‍വീസ് വരുന്നത്. ആഗോളതലത്തിലെ രണ്ടു പ്രമുഖ ഒഎസ് കമ്പനികളുടെ

Branding

എസ്എംഇകള്‍ക്ക് വായ്പകളുമായി ലെന്‍ഡിംഗ്കാര്‍ട്ട്-യൂണികൊമേഴ്‌സ് സഹകരണം

മുംബൈ: ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിചാനല്‍ ഓര്‍ഡര്‍ ഫുള്‍ഫില്‍മെന്റ് പ്ലാറ്റ്‌ഫോമായ യൂണികൊമേഴ്‌സുമായി ലെന്‍ഡിംഗ്കാര്‍ട്ട് ഗ്രൂപ്പ് കൈകോര്‍ത്തു. ലെന്‍ഡിംഗ്കാര്‍ട്ട് ഗ്രൂപ്പിന്റെ എന്‍ബിഎഫ്‌സി വഴി യൂമികൊമേഴ്‌സ് ഉപഭോക്താക്കള്‍ക്ക് (ചെറുകിട ഇടത്തരം സംരംഭകര്‍) പ്രവര്‍ത്തന മുലധന വായ്പ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കി കൊണ്ടാണ് ഇരു കമ്പനികളും തമ്മില്‍

Tech

ഏഴാം തലമുറ കോര്‍ പ്രോസസറുമായി ഇന്റല്‍

ന്യുഡെല്‍ഹി: ആഗോള ചിപ് നിര്‍മാതാക്കളായ ഇന്റല്‍ തങ്ങളുടെ ഏഴാം തലമുറയിലെ കോര്‍ പ്രോസസര്‍ പുറത്തിറക്കി. ഊര്‍ജകാര്യക്ഷമതയുള്ള മൈക്രോ ആര്‍ക്കിടെക്ച്ചര്‍, മികച്ച പ്രോസസ് ടെക്‌നോളജി എന്നിവയുള്ള പുതിയ പ്രോസസറിലെ സിലിക്കണ്‍ ഒപ്ടിമൈസേഷന്‍ മുന്‍ തലമുറയിലെ പ്രോസസറിനേക്കാള്‍ വേഗത്തിലുള്ള പ്രകടനം കാഴ്ച്ച വെക്കാന്‍ സഹായിക്കുന്നു.

Entrepreneurship

ഐഐഐടി ഡെല്‍ഹിയുമായി സഹകരിച്ച് ടെക് സ്റ്റാര്‍ട്ടപ്പ്

മുംബൈ: ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാക്യു ടെക്‌നോളജീസ് സ്റ്റാര്‍ട്ടപ്പ് ഡെല്‍ഹി ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി) യുമായി സഹകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (കൃത്രിമ ബുദ്ധി), ഡീപ്പ് ലേണിംഗ് രംഗത്ത് ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍

Auto

ഹോണ്ട സി ബി ഹോര്‍ണറ്റ് 160 ആറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌പോര്‍ട്‌സ് ബൈക്കായ ‘സി ബി ഹോര്‍ണറ്റ് 160 ആര്‍’ പ്രത്യേക പതിപ്പ് കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തോടെ പുറത്തിറക്കി. സി ബി ഹോര്‍ണറ്റ് 160-ന്റെ ബോഡിയിലും ഇന്ധന ടാങ്കിലും ത്രസിപ്പിക്കുന്ന പച്ച,

Branding

ബാല ഗിരിസബല്ല മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ സിഇഒ

മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ സിഇഒ ആയി ബാല ഗിരിസബല്ല ചുമതലയേറ്റു. ആക്‌സിലറേറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ബാല നേതൃത്വം നല്‍കുക. മള്‍ട്ടിനാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിന്നൊവിന്റെ പ്രാക്ടീസ് മേധാവിയായിരുന്നു ബാല ഗിരിസബല്ല. സാങ്കേതികതയിലൂടെ ബിസിനസ് വളര്‍ച്ച കൈവരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെയും

Politics

നികുതി വരുമാനത്തിന് തുല്യമായ തുക ആര്‍ജിച്ചെടുക്കണം

കൊച്ചി: സംസ്ഥാനത്ത് ഏറ്റവും അധികം നികുതി വരുമാനം സര്‍ക്കാരിലേക്ക് നല്‍കുന്ന എറണാകുളം ജില്ലയില്‍ തത്തുല്യ തുകയ്ക്കുള്ള ഇതര വരുമാനം സൃഷ്ടിച്ചെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നു ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രേഖ പ്രകാശനം ചെയ്ത പി ടി തോമസ് എംഎല്‍എ

Entrepreneurship

സ്റ്റാര്‍ട്ട്-ഒ-സ്പിയറിന് ആതിഥ്യമരുളി ഐഐഎം-കെ

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്(ഐഐഎം-കെ) ആഗോള സംരംഭകത്വ ഉച്ചകോടിയായ സ്റ്റാര്‍ട്ട്-ഒ-സ്പിയറിന് ആതിഥ്യമരുളുന്നു. ഈ മാസം 10 നു നടക്കുന്ന ഉച്ചകോടി നാസ്‌കോം 10,000 സ്റ്റാര്‍ട്ടപ്പ്, ഡ്രീം വാലറ്റ്.കോം, ടൈ കേരള, എന്‍ഐടിയുടെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍, സെഡി, കേരള

Tech

ഗാര്‍ഹിക ഇന്‍വെര്‍ട്ടറുകള്‍ക്ക് അള്‍ട്രാ ജെല്‍ ബാറ്ററി

കൊച്ചി: റെലിസെല്‍ ലെഡ്-ആസിഡ് ബാറ്ററി നിര്‍മാതാക്കളായ ഗ്രീന്‍ വിഷന്‍ ടെക്‌നോളജീസ് ഇന്ത്യയിലെ പ്രഥമ ജെല്‍ ബാറ്ററി, അള്‍ട്രാ ജെല്‍ വിപണിയില്‍ ഇറക്കി. വീടുകളിലെ ഇന്‍വെര്‍ട്ടറുകള്‍ക്ക് മാത്രമായി രൂപകല്‍പന ചെയ്ത അള്‍ട്രാ ജെല്‍ നൂറുശതമാനം മെയിന്റനന്‍സ്-ഫ്രീ ബാറ്ററിയാണ്. റെലിസെല്‍ അള്‍ട്രാ ജെല്‍ ബാറ്ററിയില്‍

Uncategorized

ഏഡല്‍വീസ് യൂലിപ് ഫണ്ടുകള്‍ക്ക് ഫൈവ്സ്റ്റാര്‍ റേറ്റിംഗ്

കൊച്ചി: ഏഡല്‍വീസ് ഗ്രൂപ്പിന്റെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗമായ, ഏഡല്‍വീസ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഒമ്പത് യൂലിപ് ഫണ്ടുകള്‍ക്കും മോര്‍ണിംഗ് സ്റ്റാറിന്റെ ഫൈവ്സ്റ്റാര്‍ റേറ്റിംഗ്. സ്ഥിരതയാര്‍ന്ന സാമ്പത്തിക പ്രകടനത്തിനാണ് സ്വതന്ത്ര ഏജന്‍സിയായ മോര്‍ണിംഗ് സ്റ്റാറിന്റെ ഫൈവ്സ്റ്റാര്‍ റേറ്റിംഗ് ഏഡല്‍വീസിന് ലഭിച്ചത്. സുസ്ഥിരമായ സാമ്പത്തിക