Archive

Back to homepage
FK Special Slider

‘ലക്ഷ്യം 2020-ഓടെ 500 കോടിയുടെ വിറ്റുവരവ്’; ജിഎസ് ടിബില്‍ ഗുണപരമായ മാറ്റംകൊണ്ടുവരും

ഇന്ത്യയിലും വിദേശത്തും ഇന്നര്‍വെയര്‍ രംഗത്ത് ശക്തമായ വിപണി സാന്നിധ്യം സ്വന്തമാക്കിയ വി സ്റ്റാര്‍ എന്ന ബ്രാന്‍ഡിന് പിന്നില്‍ ഷീലാ കൊച്ചൗസേപ്പ് എന്ന വനിതയുടെ നിശ്ചയദാര്‍ഢ്യവും അക്ഷീണ പരിശ്രമവുമാണ്. കഴിഞ്ഞ 21 വര്‍ഷമായി വിജയകരമായി തന്റെ സംരംഭത്തെ ഷീല കൊച്ചൗസേപ്പ് മുന്നോട്ട് നയിക്കുന്നു.

Branding

പിഡിലൈറ്റ് ഇന്‍ഡസ്ട്രീസും ഡബ്ല്യുഡി-40 കമ്പനിയും സഹകരിക്കുന്നു

കൊച്ചി: വില്‍പ്പന വിതരണ രംഗത്ത് ഡബ്ല്യുഡി-40 കമ്പനിയുമായി പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് സഹകരിക്കാനൊരുങ്ങുന്നു. വര്‍ക്ക്‌ഷോപ്പുകല്‍, ഫാക്ടറികള്‍, വീടുകള്‍ തുടങ്ങിയിടങ്ങളിലേക്കായുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള വിപണന സ്ഥാപനമാണ് ഡബ്ല്യുഡി-40 കമ്പനി. വിവിധോപയോഗ പിരപാലന ഉല്‍പ്പന്നമായ ഡബ്ല്യുഡി-40 വിതരണം ചെയ്യാനും വില്‍പ്പന

Branding

ഗോദ്‌റെജിന്റെ ഉത്സവകാല ഓഫര്‍

ഉത്സവ സീസണോടനുബന്ധിച്ച് ഗോദ്‌റെജ് അപ്ലെയന്‍സസ് ലിമിറ്റഡ് ഗോദ്‌റെജ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓരോ വാങ്ങലിലും ഉറപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ചില മോഡലുകള്‍ക്ക് 18,100 രൂപ വരെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. ഗോദ്‌റെജ് എയര്‍ പ്യൂരിഫയര്‍, പോര്‍ട്ടിക്കോ ബെഡ്ഷീറ്റ്, ഡ്രൈ അയണ്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ്

Branding

കാസ്‌പേഴ്‌സ്‌കി ലാബിന്റെ ഇന്റര്‍നെറ്റ് സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കൊച്ചി: ആഗോള സൈബര്‍ സെക്യൂരിറ്റിസേവനദാതാക്കളായ കാസ്‌പേഴ്‌സ്‌കി ലാബ് കൂടുതല്‍ സമഗ്രമായ ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. വിന്‍ഡോസ്, മാക്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ അപകടകരമായ സൈറ്റുകള്‍, ഓണ്‍ലൈന്‍ ട്രാക്കിംഗ്, തട്ടിപ്പ്, പണാപഹരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന സംവിധാനമാണ് കാസ്‌പേഴ്‌സ്‌കി ഇന്റര്‍നെറ്റ് സെക്യൂരിറ്റിയും ടോട്ടല്‍

Branding

ഭക്ഷ്യമേളയിലൂടെ യുഎസ്ടി ഗ്ലോബലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

കൊച്ചി : പ്രമുഖ ഡിജി റ്റല്‍ സൊല്യുഷന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ യുസോഷ്യേറ്റ്‌സ് (നൗ യു) കൊച്ചി ഇന്‍ഫോപാര്‍ക്ക് ക്യാസില്‍ ഫണ്ട് സമാഹരണാര്‍ത്ഥം യമ്മി എയ്ഡ് 2016 ഭക്ഷ്യമേള സംഘടിപ്പി ച്ചു. യുഎസ്ടി

Branding Slider

കേരള ട്രാവല്‍ മാര്‍ട്ടിനെ ഹരിതമയമാക്കി റിസോര്‍ട്ടുകള്‍

കൊച്ചി: ഒപ്പം മികച്ച സുഖസൗകര്യവാഗ്ദാനങ്ങള്‍ കൂടിയായപ്പോള്‍ കേരള ട്രാവല്‍ മാര്‍ട്ടിനെത്തിയ സന്ദര്‍ശകരുടെ മനസും നിറഞ്ഞു. കൊച്ചി: വെല്ലിങ്ടണ്‍ ദ്വീപിലെ സാമുദ്രികസാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഒന്‍പതാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ ഹരിത വാഗ്ദാനങ്ങളുമായെത്തിയ റിസോര്‍ട്ടുകള്‍ സന്ദര്‍ശക ശ്രദ്ധയാകര്‍ഷിക്കുന്നു. കടലാസും കാന്‍വാസും കൊണ്ടു

Branding Slider

ആഗോള ശ്രദ്ധ നേടി മലയാളി സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: ഗ്ലോബല്‍ സോഷ്യല്‍ ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ടുമാറോ എന്ന ഇന്ത്യന്‍ ഗ്ലോബല്‍ സമ്മിറ്റില്‍ കേരളത്തിലെ അവന്റ് ഗ്രേഡ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് അഭിനന്ദനം. മലയാളികളായ അരുണ്‍ ജോര്‍ജും സഹോദരന്‍ അനൂപ് ജോര്‍ജുമാണ് സ്റ്റാര്‍ട്ടപ്പ്

Movies

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ കൊടിയിറങ്ങി; പത്തേമാരി മികച്ച പനോരമ ചിത്രം

  ഹൈദരാബാദ്: രണ്ടാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ സമാപിച്ചു. ഇന്ത്യന്‍ സിനിമാരംഗത്തിന്റെ വളര്‍ച്ചയെ ഉന്നം വയ്ക്കുന്ന ചര്‍ച്ചകള്‍ കൊണ്ടും ആഗോേള സനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ മമ്മൂട്ടി ചിത്രം പത്തേമാരിയെ മികച്ച പനോരമ ചിത്രമായി തെരഞ്ഞെടുത്തു.

Movies

ചലച്ചിത്രമേളകള്‍ തലമുറകള്‍ക്ക് ദിശാബോധം നല്‍കണം: കമല്‍

തിരുവനന്തപുരം: ചലച്ചിത്ര മേളകളെ സിനിമ കാണാന്‍ വേണ്ടി മാത്രമുള്ള വേദികളാക്കരുതെന്നും അവിടങ്ങളില്‍ രാഷ്ട്രീയവും സംസ്‌കാരവും സാമൂഹിക പ്രശ്‌നങ്ങളുമൊക്കെ സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കണമെന്നും ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമല്‍. പത്താമത് സൈന്‍സ് ഹ്രസ്വചിത്ര ഡോക്യുമെന്ററി മേള എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു

Editorial

മത്സരക്ഷമമാകുന്ന ഇന്ത്യ

ആഗോള മത്സരക്ഷമത സൂചിക, അഥവാ ഗ്ലോബല്‍ കോംപെറ്റെറ്റിവ് ഇന്‍ഡെക്‌സ്-ലോക രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായി വിലയിരുത്തപ്പെടുന്ന ഒന്നാണിത്. വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിക്കുന്ന ഈ പട്ടികയിലെ ഓരോ രാജ്യത്തിന്റെയും സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസം സൂചിക പുറത്തുവന്നപ്പോള്‍ ഇന്ത്യക്ക് സന്തോഷിക്കാന്‍

Editorial

കുതിക്കുന്ന സംസ്ഥാനങ്ങള്‍

മുന്‍ സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനത്തിലേറെ, 7.4, വളര്‍ച്ചാ നിരക്കാണ് കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സൗഹൃദ നയങ്ങളുടെ ഫലമാണ് ഇതെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ സംസ്ഥാനങ്ങളും വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി (കംപ്‌ട്രോളര്‍

Sports

ഡിആര്‍എസ് സംവിധാനം ഗുണകരമാകുമെന്ന് കോഹ്‌ലി

കൊല്‍ക്കത്ത: ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കുന്നതിനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്) നടപ്പിലാക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ഡിആര്‍എസ് നടപ്പിലാക്കുന്നതിനോട് ബിസിസിഐയും ഏകദിന നായകന്‍ എംഎസ് ധോണിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കളിക്കിടെയുള്ള

Sports

ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

ധാക്ക: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ജയം. രണ്ട് വിക്കറ്റിനാണ് അഫ്ഗാന്‍ പാക്കിസ്ഥാനെ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി. 49 റണ്‍സെടുത്ത് നിര്‍ണായക സാന്നിധ്യമാവുകയും 10 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു

Sports

ഈഡനില്‍ സ്പിന്നര്‍മാര്‍ അധികം പ്രതീക്ഷിക്കേണ്ട: ഗാംഗുലി

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ അധികം പ്രതീക്ഷിക്കേണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ടീം ഇന്ത്യ മുന്‍ നായകനുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നനഞ്ഞ് ഈര്‍പ്പം

Movies Slider

ധോണിയുടെ സിനിമ റീലീസ് ചെയ്തു

മുംബൈ: ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന സിനിമയായ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ ഇന്ന് തിയറ്ററുകളില്‍. ഇന്ത്യയില്‍ മാത്രം 3500 കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. അതേസമയം ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല. ഉറി

Sports

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ മാക്‌സ് വാക്കര്‍ അന്തരിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ഫാസ്റ്റ് ബൗളറായിരുന്ന മാക്‌സ് വാക്കര്‍ അന്തരിച്ചു. 68 വയസായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഓസ്‌ട്രേലിയന്‍ ടീമിനായി 34 ടെസ്റ്റ് മത്സരങ്ങളിലും 17 ഏകദിനങ്ങളിലും മാക്‌സ് വാക്കര്‍ കളത്തിലിറങ്ങി. 1972 മുതല്‍ 77 വരെയായിരുന്നു

Sports

ബാഴ്‌സലോണ, അത്‌ലറ്റിക്കോ, ആഴ്‌സണല്‍ ടീമുകള്‍ക്ക് ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍ ടീമുകള്‍ക്ക് ജയം. അതേസമയം ബയണ്‍ മ്യൂണിക് പരാജയപ്പെടുകയും മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങുകയും ചെയ്തു. ജര്‍മന്‍ ക്ലബായ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെതിരെ 2-1നായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. സൂപ്പര്‍ താരം മെസ്സിയുടെ അഭാവത്തിലിറങ്ങിയ

Slider Top Stories

10 ലക്ഷം ആളുകളെ ചൊവ്വയിലെത്തിക്കും: ഇലോണ്‍ മസ്‌ക്

കാലിഫോര്‍ണിയ: ലോകത്തെ മുന്‍നിര ടെക് വ്യവസായിയും ബഹിരാകാശ വിക്ഷേപണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഉടമയുമായ ഇലോണ്‍ മസ്‌ക് ചൊവ്വയിലേക്ക് 10 ലക്ഷം പേരേ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. മെക്‌സിക്കോയിലെ ഗ്വാഡലജാരയില്‍ നടന്ന 67-ാമത് അന്താരാഷ്ട്ര ബഹിരാകാശയാത്ര കോണ്‍ഗ്രസിലാണ്

Slider Top Stories

ആഗോള വ്യാപാര വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷ ഡബ്ല്യുടിഒ വെട്ടിച്ചുരുക്കി

ന്യൂയോര്‍ക്ക്: ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) ആഗോള തലത്തിലുള്ള വ്യാപാര വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ വെട്ടിച്ചുരുക്കി. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ മന്ദഗതിയും യുഎസിലേക്കുള്ള ഇറക്കുമതി താഴ്ന്നതിന്റേയും പശ്ചാത്തലത്തിലാണ് നടപടി. ആറുമാസത്തെ ഇടവേളകളിലാണ് ലോകവ്യാപാര സംഘടന ആഗോളസമ്പദ് വ്യവസ്ഥ സംബന്ധിച്ച നിരീക്ഷണം പുറത്തുവിടുന്നത്. 1.7

Slider Top Stories

ബ്ലാക്ക്‌ബെറി ഫോണ്‍ നിര്‍മാണം നിര്‍ത്തി; ഇനി സോഫ്റ്റ്‌വെയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

  കാനഡ: പ്രമുഖ കനേഡിയന്‍ കമ്പനിയായ ബ്ലാക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ഒരു കാലത്ത് മൊബീല്‍ഫോണ്‍ വിപണിയിലെ അതികായിരുന്നു ബ്ലാക്ക്‌ബെറി. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ബ്ലാക്‌ബെറി മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളെ കൈയൊഴിയുന്നത്. അവശേഷിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഹാര്‍ഡ്‌വെയര്‍