കുസാറ്റ് വികസിപ്പിച്ച  റഡാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ യുടെ ഭാഗമാകും

കുസാറ്റ് വികസിപ്പിച്ച  റഡാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ യുടെ ഭാഗമാകും

കൊച്ചി: കുസാറ്റ് തദ്ദേശീയമായി വികസിപ്പിച്ച സ്ട്രാറ്റോസ്പിയര്‍-ട്രോപോസ്പിയര്‍ (എസ്ടി) റഡാര്‍ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമാകുന്നു. ഡെല്‍ഹിയില്‍ നടന്ന നിതി ആയോഗിന്റെ ഉന്നതതലയോഗത്തിലാണ് ഇതിനുള്ള ശുപാര്‍ശ വന്നത്. റഡാറിനെ മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ കീഴില്‍ കൊണ്ടുവരുന്നതു വഴി ഈ മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനും റഡാറിന്റെ വിവിധ സപ്പോര്‍ട്ടിങ് സിസ്റ്റങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്നാണ് നിതി വിലയിരുത്തി.

Comments

comments

Categories: Tech