Archive

Back to homepage
Slider Top Stories

നാഷണല്‍ ഹെറാള്‍ഡും നവജീവനും കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുന്നു

ന്യൂഡല്‍ഹി: എട്ട് വര്‍ഷം മുന്‍പ് പ്രസിദ്ധീകരണം നിലച്ച കോണ്‍ഗ്രസ് മുഖപത്രങ്ങളായ നാഷണല്‍ ഹെറാള്‍ഡും നവജീവനും പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതായി ബുധനാഴ്ച പാര്‍ട്ടി അറിയിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലഭ് മിശ്രയെയാണ് എഡിറ്റര്‍-ഇന്‍-ചീഫ് ആയി നിയമിച്ചിരിക്കുന്നത്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) ചെയര്‍പേഴ്‌സനും അഖിലേന്ത്യ കോണ്‍ഗ്രസ്

Branding

2016-17ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലം കേരളം

തിരുവനന്തപുരം: അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഓണ്‍ലൈന്‍ അവലോകന വെബ്‌സൈറ്റായ മൈടൂര്‍റിവ്യൂ.കോമിലെ (mytourreview.com) സന്ദര്‍ശകര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും സഞ്ചാരികളും ‘2016-17ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലമായി കേരളത്തെ തെരഞ്ഞെടുത്തു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം വിലയിരുത്തുന്നതിനുള്ള സൈറ്റില്‍ അന്താരാഷ്ട്ര യാത്രികരാല്‍ ഏറ്റവുമധികം അവലോകനം ചെയ്യപ്പെട്ട ലക്ഷ്യസ്ഥാനമാണ് കേരളം.

Motivation

ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ഒരുകോടിരൂപ സഹായം കൈമാറി

കൊല്ലം: പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് മാനേജര്‍ വി.പീതാംബരന്‍, ലുലു ഗ്രൂപ്പ് മീഡിയകോര്‍ര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരുകോടിരൂപയുടെ ചെക്ക്‌കൈമാറിയത്. ഗാന്ധിഭവന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സമ്മാന്‍

Branding

ഫയര്‍‌സ്റ്റോണ്‍ ടയറുകള്‍ ഇന്ത്യയില്‍

കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാതാക്കളായ ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യ, അമേരിക്കയുടെ പരമ്പരാഗത ടയര്‍ ബ്രാന്‍ഡായ ഫയര്‍‌സ്റ്റോണിനെ ഇന്ത്യയിലെത്തിച്ചു. പാസഞ്ചര്‍ കാര്‍ വിഭാഗത്തിനുള്ള ഫയര്‍‌സ്റ്റോണ്‍ എഫ്ആര്‍ 500 ടയറും എസ്‌യുവി കാര്‍ വിഭാഗത്തിനുള്ള ഫയര്‍‌സ്റ്റോണ്‍ ഡെസ്റ്റിനേഷന്‍ എല്‍ഇ 02-ഉം ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

Education

ഓസ്‌ട്രേലിയയില്‍ ഉന്നത പഠനം: അംബാസഡര്‍ ഫോര്‍ അഡലെയ്ഡ് മത്സരം

കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ഥികളെ പഠനത്തിനായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വടക്കന്‍ ഓസ്‌ട്രേലിയന്‍ നഗരമായ അഡലെയ്ഡ് ഇതാദ്യമായി ദക്ഷിണേന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘അംബാസഡര്‍ ഫോര്‍ അഡലെയ്ഡ്’ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലെ വിജയിക്ക് അഡലെയ്ഡിലെ വിദ്യാഭ്യാസ സാധ്യതകള്‍ നേരിട്ട് വിലയിരുത്താന്‍ മുഴുവന്‍ ചെലവും സഹിതമുള്ള നാലാഴ്ചത്തെ സൗജന്യ

Tech

കുസാറ്റ് വികസിപ്പിച്ച  റഡാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ യുടെ ഭാഗമാകും

കൊച്ചി: കുസാറ്റ് തദ്ദേശീയമായി വികസിപ്പിച്ച സ്ട്രാറ്റോസ്പിയര്‍-ട്രോപോസ്പിയര്‍ (എസ്ടി) റഡാര്‍ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമാകുന്നു. ഡെല്‍ഹിയില്‍ നടന്ന നിതി ആയോഗിന്റെ ഉന്നതതലയോഗത്തിലാണ് ഇതിനുള്ള ശുപാര്‍ശ വന്നത്. റഡാറിനെ മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ കീഴില്‍ കൊണ്ടുവരുന്നതു വഴി ഈ മേഖലയുമായി

Sports

പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തനം വ്യാപിപ്പിക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഗ്രാസ് റൂട്ട് പാര്‍ട്ണര്‍മാരായ പ്രൊഡിജി സ്‌പോര്‍ട്‌സിന്റെ ഭാഗമായ പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ചും ഗ്രാസ് റൂട്ട് ടെക്‌നിക്കല്‍ ഡയറക്ടറുമായ

Entrepreneurship

മേക്ക് ഇന്‍ കേരള: കേരള ചേംബറും സൈനും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: സമസ്ത മേഖലകളിലും കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘മേക്ക് ഇന്‍ കേരള’ പദ്ധതിക്കായി കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (കെസിസിഐ) സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) എന്ന സന്നദ്ധ സംഘടനയും ധാരണാപത്രം

Branding

ലിവ്‌സ്‌പേസ് 100 കോടി നിക്ഷേപം സമാഹരിച്ചു

ഓണ്‍ലൈന്‍ ഹോം ഡിസൈന്‍ സ്റ്റാര്‍ട്ടപ്പായ ലിവ്‌സ്‌പേസ് മൂന്നാംഘട്ട നിക്ഷേപസമാഹരണത്തില്‍ നിലവിലെ നിക്ഷേപകരില്‍ നിന്നും 100 കോടി രൂപ നിക്ഷേപം സമാഹരിച്ചു. ബെസ്‌മെര്‍ വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ്, ജംഗിള്‍ വെഞ്ച്വേഴ്‌സ്, ഹെലിയണ്‍ എന്നിവരാണ് നിക്ഷേപകര്‍. ഇന്ത്യയിലെ മെട്രോനഗരങ്ങളില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് തുക വിനിയോഗിക്കാനാണ്

Education

ബിഎംഎല്‍ മുഞ്ചള്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: ഹീറോ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ബിഎംഎല്‍ മുഞ്ചള്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു. സേവന, നിര്‍മ്മാണ മേഖലകളില്‍ റിസര്‍ച്ച് നടത്തുന്നതിനും കണ്‍സള്‍ട്ടന്‍സി സര്‍വീസ് ലഭ്യമാക്കുന്നതിനുമായാണ് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചത്. ലണ്ടന്‍ ഇംപീരിയല്‍ കോളെജുമായുള്ള സഹകരണത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. സര്‍വീസ്, പ്രോസസ് ആന്‍ഡ്

Auto

ഡിജിസെന്‍സ് പ്ലാറ്റ്‌ഫോമുമായി മഹീന്ദ്ര

മുംബൈ: പ്രമുഖ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ഡിജിസെന്‍സ് എന്ന ടെക്‌നോളജി സൊലൂഷന്‍ അവതരിപ്പിച്ചു. തല്‍സമയം തങ്ങളുടെ വാഹനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കികൊണ്ട് ഉടമകള്‍, വാഹന ഓപ്പറേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍, ഇടപാടുകാര്‍, സേവന സംഘം എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. തല്‍സയമം വാഹനങ്ങളെ ലൊക്കേറ്റ് ചെയ്യുക,

Entrepreneurship

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുമായി പേടിഎം

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററില്‍ (എസ്‌വി.കോ) എന്റോള്‍ ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി മൊബീല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ‘സ്റ്റാര്‍ട്ട്ഇന്‍ കോളെജ്’ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. കോഡിംഗ്, വീഡിയോ ചലഞ്ച് എന്നിവയിലൂടെ എന്‍ജിനീയറിങ് കോളെജുകളില്‍ നിന്നും ടീമുകളായിട്ടായിരിക്കും സ്റ്റാര്‍ട്ട്ഇന്‍

Education

ഐഐടി വിദ്യാര്‍ത്ഥികള്‍ക്കു പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി

ധര്‍വാഡ്: ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഐഐടി വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു പ്രതിമാസം 60,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കര്‍ണാടകയിലെ ധര്‍വാഡില്‍ ആരംഭിച്ച പുതിയ ഐഐടിയുടെ

Politics

ഗുജറാത്ത് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാലാവധി നീട്ടി

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുനിയില്‍ കൈലാഷ്‌നാഥന്റെ കാലാവധി പുതുക്കി. കുനിയില്‍ കൈലാഷ്‌നാഥനു ലഭിക്കുന്ന അഞ്ചാമത്തെ കാലാവധി നീട്ടലാണിത്. അറുപത്തിമൂന്നുകാരനായ കൈലാഷ്‌നാഥന്‍ 1975ലെ ഐഎഎസ് ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥനാണ്. 10 വര്‍ഷമായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൈലാഷ്‌നാഥന്‍

Top Stories

പ്രതിരോധ സഹകരണം: ഇന്ത്യയും യുഎസും എല്‍ഇഎംഒഎ കരാറില്‍ ഒപ്പുവെച്ചു

വാഷിംഗ്ടണ്‍: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ലോജിസ്റ്റിക് കരാറില്‍ ഇന്ത്യയും യുഎസും ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധസെക്രട്ടറി ആഷ് കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് ( എല്‍ഇഎംഒഎ) എന്ന കരാറനുസരിച്ച് സൈനികവാഹനങ്ങള്‍,

Entrepreneurship

ജാംനഗറില്‍ 12,000 കോടിയുടെ ജലസേചനപദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്‌കോട്ട്: സൗരാഷ്ട്ര നര്‍മദ അവതരണ്‍ ഫോര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതിലൂടെ രാജ്‌കോട്ട്, ജാംനഗര്‍, മോര്‍ബി എന്നിവിടങ്ങളിലെ പത്ത് അണക്കെട്ടുകളില്‍ നര്‍മദ നദിയിലെ വെള്ളം ശേഖരിച്ച് ജലസേചനത്തിന് ഉപയോഗിക്കാനാകും. 12,000 കോടി രൂപ

Branding Life

ഔഷധനിര്‍മാണത്തില്‍ ലോകത്തെ 5 കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറും

കൊല്‍ക്കത്ത: 2020 ആകുമ്പോഴേക്കും ഇന്ത്യ ഔഷധനിര്‍മാണമേഖലയില്‍ ആഗോളതലത്തിലുള്ള അഞ്ചു പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി മാറുമെന്ന് പഠനം. അസോചവും ടെക്‌സൈ റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്. രാജ്യത്ത് കണ്ടെത്തുന്ന 5-10 മരുന്നുകളില്‍ ഒരെണ്ണം അന്താരാഷ്ട്ര വിപണിയിലെത്തിക്കാനായി മരുന്നു നിര്‍മാതാക്കള്‍ ശ്രമിക്കുന്നതായി

World

ആണവനിരായുധീകരണം:എല്ലാ രാജ്യങ്ങളും സിടിബിടി അംഗങ്ങളാകണം

ന്യൂയോര്‍ക്ക്: എല്ലാ അംഗ രാജ്യങ്ങളും സിടിബിടി(കോംപ്രിഹന്‍സിവ് ന്യൂക്ലിയര്‍ ടെസ്റ്റ് ബാന്‍ ട്രീറ്റി)യില്‍ എത്രയും വേഗം അംഗത്വം നേടണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ആണവപരീക്ഷണവിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് ബാന്‍ കി മൂണ്‍ ഇതു വ്യക്തമാക്കിയത്. 1996ലാണ് സിടിബിടി

Slider Top Stories

2014ല്‍ ഭ്രൂണഹത്യയുടെ ഇരകളായത് കൂടുതലും ആണ്‍കുഞ്ഞുങ്ങള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 2014ല്‍ ഭ്രൂണഹത്യയുടെ ഇരകളായവരില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളാണെന്ന് പഠനം. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകളനുസരിച്ചാണ് ഇതു വ്യക്തമായിട്ടുള്ളത്. രാജ്യത്തെ ഭ്രൂണഹത്യ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകളാണിവ. എന്‍സിആര്‍ബിയുടെ കണക്കുകളനുസരിച്ച് 53 ആണ്‍കുഞ്ഞുങ്ങളാണ് 2014ല്‍ ഭ്രൂണഹത്യക്ക് വിധേയരായത്. ഇതേ

FK Special

ശബ്ദ മലിനീകരണത്തില്‍ നിന്നുള്ള മോചനമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം

അനില്‍ കെ രാജ്‌വന്‍ഷി കഴിഞ്ഞ ദിവസം എന്റെ വീടിനടുത്ത് ഒഴിഞ്ഞുകിടന്ന ഒരു പറമ്പില്‍ കല്ല്യാണത്തിനൊക്കെ പ്ലേ ചെയ്യുന്ന മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചു നോക്കാന്‍ ചിലരെത്തി. എന്റെ വീടിനു നേര്‍ക്ക് തിരിച്ചുവച്ച ആ മ്യൂസിക് സിസ്റ്റത്തില്‍ നിന്നുള്ള ഭീകരമായ ഒച്ച എന്നെ ഒരു