Archive

Back to homepage
Uncategorized

സ്റ്റാര്‍ട്ട്പ്പ്ബൂട്ട്ക്യാമ്പ് ഓസ്‌ട്രേലിയയില്‍

ലോഞ്ച് വിക് ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്നും 600,000 ഡോളറിന്റെ നിക്ഷേപം സ്റ്റാര്‍ട്ട്പ്പ്ബൂട്ട്ക്യാമ്പിന് ലഭിച്ചുകഴിഞ്ഞു സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററായ സ്റ്റാര്‍ട്ട്പ്പ്ബൂട്ട്ക്യാമ്പ് ഓസ്‌ട്രേലിയയില്‍ വരുന്നു. ലോഞ്ച് വിക് ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്നും 600,000 ഡോളറിന്റെ നിക്ഷേപം സ്റ്റാര്‍ട്ട്പ്പ്ബൂട്ട്ക്യാമ്പിന് ലഭിച്ചുകഴിഞ്ഞു. ഈ

Entrepreneurship Trending

ഹോംക്യൂസ് എസ്ബ്രിക്‌സിനു സ്വന്തം

ഫെസിലിറ്റി മാനേജ്‌മെന്റ്, ഹോം സര്‍വീസ് സ്റ്റാര്‍ട്ടപ്പായ എസ്ബ്രിക്‌സ് ഹോം സര്‍വീസ് അഗ്രെഗേറ്റര്‍ ഹോംക്യൂസിനെ ഏറ്റെടുത്തു. ഒരു ദശലക്ഷം ഡോളറാണ് ഏറ്റെടുക്കല്‍ മൂല്യം. ഇതോടെ ഹോംക്യൂസ് എസ്ബ്രിക്‌സിന്റെ അനുബന്ധ കമ്പനിയാകും. അതേസമയം സ്വന്തം പേരില്‍ തന്നെയായിരിക്കും ഹോംക്യൂസ് പ്രവര്‍ത്തിക്കുകയെന്നും എന്നാല്‍ രണ്ട് കമ്പനികളുടെയും

Top Stories

മനഃസ്ഥിതിയില്‍ മാറ്റം വരാതെ ഭരണ നിര്‍ഹണത്തില്‍ മാറ്റംവരില്ല: മോദി

ന്യൂഡെല്‍ഹി: ഒരു രാജ്യത്തിനും ഒറ്റയ്ക്ക് വേറിട്ട് നിന്നു കൊണ്ട് വികസനം സാധ്യമാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവജനങ്ങള്‍ പുതിയ കാര്യങ്ങള്‍ തിരിച്ചറിയുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്യുന്നുണ്ട്. അതിനനുസരിച്ച് മാറാന്‍ സര്‍ക്കാരുകളും തയാറാകണം. മനഃസ്ഥിതി മാറാതെ ഭരണ നിര്‍വഹണത്തിലെ മാറ്റം സംഭവിക്കില്ലെന്നും മോദി

Entrepreneurship

ഇന്‍സ്റ്റാ ഓഫീസ് സ്റ്റാര്‍ട്ടപ്പ് യൂറോപ്പ് ഇന്ത്യ നെറ്റ്‌വര്‍ക്കുമായി സഹകരിക്കുന്നു

യൂറോപിലെയും ഇന്ത്യയിലെയും സ്റ്റാര്‍ട്ടപ്പ് വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഡെല്‍ഹി ആസ്ഥാനമായ കോ വര്‍ക്കിങ് സ്‌പേസ് സേവനദാതാക്കളായ ഇന്‍സ്റ്റാഓഫീസ്സ്റ്റാര്‍ട്ടപ്പ് യൂറോപ്പ് ഇന്ത്യ നെറ്റ്‌വര്‍ക്കുമായി(എസ്ഇയു-ഇന്‍) സഹകരിക്കുന്നു. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ പ്രവീണ്‍ പരന്‍ജ്യോതി സ്ഥാപിച്ച എസ്ഇയു-ഇന്‍ യൂറോപ്യന്‍ ഇന്നൊവേറ്റീവ് മേഖലയെയും വളര്‍ന്നു

Top Stories

പെല്ലറ്റ് തോക്കുകള്‍ മാറ്റും; കശ്മീരില്‍ ഇനി പാവ ഷെല്ലുകള്‍

ന്യൂഡെല്‍ഹി: കശ്മീരില്‍ അക്രമം നിയന്ത്രിക്കുന്നതിന് സുരക്ഷസൈനികര്‍ പെല്ലറ്റ് തോക്കുകള്‍ക്കുപകരം ഇനി മുതല്‍ ‘പാവ’ ഷെല്ലുകള്‍ ഉപയോഗിച്ചേക്കും. ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ സുരക്ഷാസേന ഇത്തരം പാവ ഷെല്ലുകള്‍ ഉപയോഗിക്കാറുണ്ട്. പൈലറ്റ് ഷെല്ലുകളുടെ ഉപയോഗം നിരവധി പൊതുജനങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി

Top Stories

വിദ്യാഭ്യാസം ദേശീയഅജണ്ടയുടെ ഭാഗം; നിയമനങ്ങള്‍ രാഷ്ട്രീയ അതീതമാകണം

ന്യൂഡെല്‍ഹി: വിദ്യാഭ്യാസം ഒരിക്കലും രാഷ്ട്രീയ അജണ്ടയുടെ ഭാഗമല്ലെന്നും ദേശീയ അജണ്ടയുടെ ഭാഗമാണെന്നും കേന്ദ്ര മനുഷ്യ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേകര്‍. ഇക്കണോമിക് ടൈംസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജാവ്‌ദേകര്‍ ഇതു വ്യക്തമാക്കിയത്. നഴ്‌സറി വിദ്യാലയം മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള

Politics Slider

ചാവേര്‍ ആക്രമണങ്ങളില്‍ നടുങ്ങുന്ന ലോകം

ലോകത്തെ ചാവേര്‍ ആക്രമണങ്ങളുടെ കണക്കുകള്‍, 1982 മുതല്‍ 2015 വരെ ഇറാഖ് 2,027 പാക്കിസ്ഥാന്‍ 505 അഫ്ഗാനിസ്ഥാന്‍ 1,090 യുഎസ് 4 സിറിയ 206 നൈജീരിയ 158 ശ്രീ ലങ്ക 115 യെമന്‍ 108 ലെബനന്‍ 69 സൊമാലിയ 104 റഷ്യ

Editorial Slider

വിദേശ സഞ്ചാരികള്‍ക്ക് ഡ്രസ് കോഡ്, ഇന്ത്യ സ്വയം ചെറുതാകുന്നു

വിദേശ സഞ്ചാരികള്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും അനുചിതവും ഇടുങ്ങിയ ചിന്താഗതിയോടു കൂടിയതുമാണ് ഇന്ത്യയിലെ യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന പേരില്‍ വിദേശ സഞ്ചാരികള്‍ക്കു നല്‍കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം തയാറാക്കിയ ലഘുലേഖ ഇന്ത്യയെ സ്വയം ചെറുതാക്കുന്ന

Business & Economy Slider

ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷ കാക്കുന്നുവോ?

ഇന്ത്യയുടെ സാധ്യകളെ പരിശോധിക്കുമ്പോള്‍ നിലവിലെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറം രാജന്റെ നിലപാട് ശ്രദ്ധേയമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ ഗവര്‍ണര്‍ എന്ന നിലയില്‍ രഘുറം രാജന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ

Slider Top Stories Trending

വന്‍കിടകോര്‍പ്പറേറ്റുകള്‍ക്ക് മൂക്കുകയറിടാന്‍ ആര്‍ബിഐ

മുംബൈ: കമ്പനികള്‍ കടമെടുക്കുന്ന രീതി പുനര്‍ചിന്തനത്തിന് വിധേയമാക്കണമെന്ന് സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വര്‍ഷങ്ങളായി ഇന്ത്യന്‍ സമ്പദ്ഘടന വലിയ തോതില്‍ ബാങ്കുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കോര്‍പ്പറേറ്റ് ബോണ്ട് വിപണിയെ കമ്പനികള്‍ ഗൗരവത്തിലെടുക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം