ഹോംക്യൂസ് എസ്ബ്രിക്‌സിനു സ്വന്തം

ഹോംക്യൂസ് എസ്ബ്രിക്‌സിനു സ്വന്തം

ഫെസിലിറ്റി മാനേജ്‌മെന്റ്, ഹോം സര്‍വീസ് സ്റ്റാര്‍ട്ടപ്പായ എസ്ബ്രിക്‌സ് ഹോം സര്‍വീസ് അഗ്രെഗേറ്റര്‍ ഹോംക്യൂസിനെ ഏറ്റെടുത്തു. ഒരു ദശലക്ഷം ഡോളറാണ് ഏറ്റെടുക്കല്‍ മൂല്യം. ഇതോടെ ഹോംക്യൂസ് എസ്ബ്രിക്‌സിന്റെ അനുബന്ധ കമ്പനിയാകും. അതേസമയം സ്വന്തം പേരില്‍ തന്നെയായിരിക്കും ഹോംക്യൂസ് പ്രവര്‍ത്തിക്കുകയെന്നും എന്നാല്‍ രണ്ട് കമ്പനികളുടെയും ശ്രദ്ധ യഥാക്രമം ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കണ്‍സ്യുമേഴ്‌സ് എന്നിങ്ങനെ വിഭജിക്കുമെന്നും ഇരു കമ്പനികളും അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ബ്രിക്‌സിന്റെ രണ്ടാമത്തെ ഏറ്റെടുക്കലാണിത്.

Comments

comments

Categories: Entrepreneurship, Trending