നോഷന്‍ പ്രസും സോളോയും നിക്ഷേപം സമാഹരിച്ചു

നോഷന്‍ പ്രസും സോളോയും നിക്ഷേപം സമാഹരിച്ചു

ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെല്‍ഫ് പബ്ലിഷിങ് സ്റ്റാര്‍ട്ടപ്പായ നോഷന്‍ പ്രസും ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്റ് മാര്‍ക്കറ്റപ്ലേസായ സോളോയും ഒരു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. സ്വിറ്റ്‌സര്‍ലന്റ് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് സോളോയില്‍ നിക്ഷേപം നടത്തിയത്. വിപണിയിലെ സേവനങ്ങഅള്‍ വര്‍ധിപ്പിക്കുന്നതിനും മാനേജ്‌മെന്റ് ടീമിന്റെ ശാക്തീകരണത്തിനുമാണ് ഇരു സ്ഥാപനങ്ങളും തുക ചെലവഴിക്കുക.

Comments

comments

Categories: Entrepreneurship