Archive
പത്തു തലയുള്ള ബിസിനസുകാരന്!
കേരളത്തിലെ ഒരു വലിയ വിഭാഗം ബിസിനസുകാര്‍ കഴിഞ്ഞയാഴ്ചയാണ് കേരളത്തിലെ ഒരു പ്രശസ്തമായ ധനകാര്യ സ്ഥാപനത്തില്‍ കണ്‍സള്‍ട്ടിംഗ് എന്താണെന്ന് അവതരിപ്പിക്കാനുള്ള ഒരു മീറ്റിംഗിനു പോയത്. പുറമെ നിന്ന് നോക്കുമ്പോള്‍ അത്യാവശ്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം തന്നെയാണത്. പോരാത്തതിന്
ഉല്‍സവ കാല ഓഫറുകളുമായി ഹോണ്ട ടൂവീലര്‍
കൊച്ചി: കേരളത്തിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡായ ഹോണ്ട ഓണാഘാഷത്തിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരള വിപണിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചിങ്ങം ഒന്നിന് ആരംഭിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന മൂന്ന് ഓഫറുകള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഹോണ്ട
ടാറ്റ, നിലേക്കനി, കേല്‍ക്കര്‍ കൂട്ടുക്കെട്ടില്‍ അവന്തി ഫിനാന്‍സ്
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് രത്തന്‍ ടാറ്റ, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേക്കനി, സാമ്പത്തിക വിദഗ്ധന്‍ വിജയ് കേല്‍ക്കര്‍ കൂട്ടുക്കെട്ടില്‍ ടെക്നോളജി അധിഷ്ഠിത ഫിനാഷ്യല്‍ സര്‍വീസായ അവന്തി
ചരക്കു കൈമാറ്റം: ജിഎസ് ടിയില്‍ ഏറെ പ്രതീക്ഷ
ചരക്ക് കൈമാറ്റ മേഖലയില്‍ കാര്യക്ഷമതയും മികവും കൈമുതലാക്കി പ്രവര്‍ത്തിക്കുകയാണ് കൊച്ചി ആസ്ഥാനമായ സിഎസ്എല്‍ ഇന്ത്യ എന്ന സ്ഥാപനം. പുതുതായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ജിഎസ്ടി ബില്ലിനെക്കുറിച്ച് ചരക്ക് കൈമാറ്റ മേഖലയ്ക്കു വലിയ പ്രതീക്ഷകളാണുള്ളതെന്ന് സിഎസ്എല്‍ ഇന്ത്യ സിഇഒ അജയ് ജോസഫ് പറയുന്നു
ഓസ്ട്രേലിയയില്‍ ഉന്നത പഠനം: ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ‘അംബാസഡര്‍ ഫോര്‍ അഡലെയ്ഡ്’ മത്സരം
വിജയിക്ക് മുഴുവന്‍ ചെലവും സഹിതമുള്ള നാലാഴ്ചത്തെ സൗജന്യ അഡലെയ്ഡ് സ്റ്റഡി ടൂര്‍ സമ്മാനം. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു മത്സരം കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ഥികളെ പഠനത്തിനായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വടക്കന്‍
മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റും പണിമുടക്കും
സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിനെ പിന്തുണച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്റെ ബിസിനസ് സൗഹൃദ പ്രതിച്ഛായക്ക് ഗുണം ചെയ്യില്ല മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച തുടക്കമായിരുന്നു പിണറായി വിജയന്റേത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്ന നടപടികളിലൂടെയും സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുമെന്ന
റിയല്‍ എസ്റ്റേറ്റ് മേഖല: വരുമോ സുവര്‍ണകാലം ?
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു മറികടക്കാന്‍ നിരവധി പ്രശ്നങ്ങളാണുള്ളത്. സാമ്പത്തിക മാന്ദ്യത്തിനുമപ്പുറം നിയമങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി പ്രശ്നങ്ങളാണ് പ്രമുഖ ബില്‍ഡര്‍മാര്‍ കേരളത്തില്‍ അനുഭവിക്കേണ്ടി വരുന്നത്. നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വ്യവസായ രംഗമാണ് റിയല്‍ എസ്റ്റേറ്റ് മേഖല. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ
പുത്തൂരില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക്
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൃഗശാല തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ രണ്ടു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നു പ്രതീക്ഷ. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 150 കോടി വകയിരുത്തുകയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ക്കു വീണ്ടും ജീവന്
ഫനീഷ് മൂര്‍ത്തി മാര്‍ലാബ്സ് ബോര്‍ഡില്‍
ഐഗേറ്റ് മുന്‍ സിഇഒ ഫനീഷ് മൂര്‍ത്തി ഡിജിറ്റല്‍ ടെക്നോളജി സൊലൂഷന് പ്രൊവൈഡറായ മാര്‍ലാബ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ന്നു. ഐഗേറ്റിന്റെയും ഇന്‍ഫോസിസിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഫനീഷ് മൂര്‍ത്തി. കമ്പനിയെ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ബോര്‍ഡില്‍ ഫനീഷ് മൂര്‍ത്തിയെ ഉള്‍പ്പെടുത്തിയത് ടീമിന്
നോഷന്‍ പ്രസും സോളോയും നിക്ഷേപം സമാഹരിച്ചു
ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെല്‍ഫ് പബ്ലിഷിങ് സ്റ്റാര്‍ട്ടപ്പായ നോഷന്‍ പ്രസും ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്റ് മാര്ക്കറ്റപ്ലേസായ സോളോയും ഒരു ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. സ്വിറ്റ്സര്‍ലന്റ് സോഫ്റ്റ്വെയര് കമ്പനിയാണ് സോളോയില്‍ നിക്ഷേപം നടത്തിയത്. വിപണിയിലെ സേവനങ്ങഅള് വര്‍ധിപ്പിക്കുന്നതിനും മാനേജ്മെന്റ് ടീമിന്റെ
ജെറ്റ് എയര്‍വേസ് ഒരുകാലത്ത് തനിക്ക് ജോലി നിഷേധിച്ചു
ന്യൂഡെല്‍ഹി: ജെറ്റ് എയര്‍വേസ് തനിക്ക് ഒരു കാലത്ത് ജോലി നിഷേധിച്ചിരുന്നതായി കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. തനിക്ക് ആകര്‍ഷകമായ വ്യക്തിത്വമില്ലെന്ന് പറഞ്ഞാണ് ജെറ്റ് എയര്‍വേസിലെ ക്യാബിന് ക്രൂ തസ്തികയിലേക്ക് നല്കിയ അപേക്ഷ തള്ളിയത്. എയര്‍ പാസഞ്ചേഴ്സ് അസ്സോസിയേഷന് ഓഫ് ഇന്ത്യ
പ്രൊഫൗണ്ടിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കേരളത്തില്‍ നിന്ന് ആരംഭിച്ച ഒരു കൊച്ചു സ്റ്റാര്‍ട്ടപ്പായ പ്രൊഫൗണ്ടിസിനെ ഒരു യുഎസ് കമ്പനി വന്‍ തുകയ്ക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രൊഫൗണ്ട്സിനെ അഭിനന്ദിച്ചും സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന പ്രോല്‍സാഹനം വിശദീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക
സംഘര്‍ഷത്തില്‍ കശ്മീരിന് നഷ്ടം 6,000 കോടി
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദിന് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകതത്തെ തുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 70തിലധികം ആളുകള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. എന്നാല്‍ ഇത് അവിടുത്തെ സാമ്പത്തിക രംഗത്തെയും കാര്യമായി ബാധിച്ചു. 45 ദിവസമായി മേഖലയില്‍ കര്‍ഫ്യൂ തുടരുകയാണ്. ഇതുവരെ 6,000 കോടി
പുതുതന്ത്രം: ഗോദ്റെജ് സ്മാര്‍ട്ട് മൊബീല്‍ സര്‍വീസ് വാന്‍ കൊച്ചിയില്‍ തുടങ്ങി
ഗൃഹോപകരണമേഖലയില്‍ ഇതാദ്യമായിട്ടാണ് ഒരു കമ്പനി ഇത്തരത്തിലുള്ള സര്‍വീസ് സംവിധാനത്തിനു മുന്‍കൈയെടുക്കുന്നത് കൊച്ചി: രാജ്യത്തെ പ്രമുഖ ഗൃഹോപകരണ കമ്പനിയായ ഗോദ്റെജ് അപ്ലയന്‍സസ് ‘സ്മാര്‍ട്ട് മൊബീല്‍ സര്‍വീസ് വാന്‍’ കൊച്ചിയില്‍ തുടങ്ങി. ഗൃഹോപകരണമേഖലയില്‍ ഇതാദ്യമായിട്ടാണ് ഒരു കമ്പനി ഇത്തരത്തിലുള്ള സര്‍വീസ് സംവിധാനത്തിനു മുന്‍കൈയെടുക്കുന്നത്. റിപ്പയര്‍,