Archive

Back to homepage
Slider Top Stories

ഫോബ്‌സ് മാസികയുടെ ഏഷ്യാസ് ഫാബില്‍ 8 ഇന്ത്യന്‍ കമ്പനികള്‍

ഫോബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ ഏഷ്യാസ് ഫാബ് 50 പട്ടികയില്‍ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി. ഇന്ത്യന്‍ കമ്പനികളില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി കമ്പനിയായ ടെക് മഹീന്ദ്രയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 7.2 ബില്ല്യണ്‍ ഡോളറാണ് ടെക്